ശക്തന്‍മാര്‍ ദുര്‍ബലരെ വിഴുങ്ങുകയും സ്വേഛാധിപതികള്‍ ദേശവാസികളെ അടിച്ചൊതുക്കുകയും ചെയ്യുമ്പോള്‍ സഹായത്തിനായി കേഴുന്ന മനസ്സുകള്‍ക്ക് സ്‌നേഹം ദാഹജലമായി ത്തീരുന്നു. ലോകര്‍ക്ക് കാരുണ്യമായി അയക്കപ്പെട്ട പ്രവാചകന്‍ തിരുമേനി അതുകൊണ്ടാണ് സ്‌നേഹമസൃണമായ പെരുമാറ്റത്തിനുടമയായത്. ഖുര്‍ആന്‍ പറയുന്നു:...
Layout A (with pagination)
ചോ: അല്ലാഹു, മുഹമ്മദ് എന്നെല്ലാം പേരുകള്‍ കൊത്തിയ മോതിരം ധരിക്കാമോ? ഉത്തരം: നബി തിരുമേനി (സ) ധരിച്ചിരുന്ന മോതിരത്തില്‍ അദ്ദേഹത്തിന്റെ പേര് കൊത്തിവെച്ചിരുന്നു. യഥാര്‍ഥത്തില്‍ അദ്ദേഹം അത് മോതിരം എന്നതിലുപരി സീല്‍ എന്ന നിലക്കാണ് അത് ഉപയോഗിച്ചിരുന്നത്. ‘അനസ് (റ)ല്‍ നിന്ന് നിവേദനം: നബി...
പണ്ട് ഒരു ഗുരുകുലത്തില്‍ ഗ്രാമീണരായ മൂന്ന് കുട്ടികള്‍ പഠിക്കുന്നുണ്ടായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട അവരുടെ പഠനകാലത്തിന്റെ അവസാനദിവസമെത്തി. ഒടുവിലത്തെ പരീക്ഷയാകുന്നതും കാത്ത് അവര്‍ പ്രതീക്ഷയോടെ ഇരുന്നു. ഒടുവിലത്തെ പരീക്ഷ പിന്നീടൊരിക്കല്‍ നടക്കുമെന്നും കുട്ടികള്‍ക്ക് വീട്ടിലേക്ക് പോകാമെന്നും...
2004- 2008 കാലയളവില്‍ മറ്റൊരു ജോലിയൊന്നും ശരിയാകാത്തതിനാല്‍ താല്‍ക്കാലികമായി ടാക്‌സിഡ്രൈവറായി ഞാന്‍ ജോലിനോക്കിയിരുന്നു. ആ സമയത്ത് ഉണ്ടായ അനുഭവമാണ് ഇവിടെ വിവരിക്കുന്നത്. ഒരു ദിവസം ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍ ഒരു തെരുവിലൂടെ ശൈഖ് മിശ്അരി അര്‍റശീദിന്റെ ഖുര്‍ആന്‍ പാരായണം...
ഒരു ബഹുസ്വരസമൂഹത്തില്‍ ജീവിക്കുന്ന ആളുകള്‍ തങ്ങളുടെ വിശ്വാസക്രമം വിട്ട് പുതിയ മതങ്ങളില്‍ ചേക്കേറുക സ്വാഭാവികമാണ്. ഇത്തരം ഘട്ടത്തില്‍ മുസ് ലിം പ്രബോധകര്‍ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കാറുണ്ട്. അനന്തരാവകാശവുമായി ബന്ധപ്പെട്ട വിഷയം അതിലൊന്നാണ്. ധനികമുസ്‌ലിംകുടുംബത്തില്‍ ജനിച്ച മകന്‍...

