ഇസ്ലാമിന്റെ പ്രഥമ പ്രമാണം ഖുർആൻ തന്നെ. അതിന്റെ സംരക്ഷണ ബാധ്യത അല്ലാഹു നേരിട്ട് ഏറ്റെടുത്തതാണ്. ഖുർആനെ നെഞ്ചിലേറ്റിയ അനുയായികളിലൂടെ അതിന്റെ സംരക്ഷണം റബ്ബ് സാധ്യമാക്കുകയും ചെയ്തു. ഈ ദൈവിക ഗ്രന്ഥത്തിന്റെ ആശയങ്ങൾ പ്രബോധിതർക്ക് വ്യക്തമാക്കി കൊടുക്കലായിരുന്നു നബി(സ)യുടെ നിയോഗലക്ഷ്യം. അതിനാൽ...
Layout A (with pagination)
മകന്റെയും മരുമകളുടെയും വൈവാഹികജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുകൂട്ടരുടെയും മാതാക്കള്‍ താല്‍പര്യംകാട്ടുമെന്ന് നമുക്കൊരിക്കലും സങ്കല്‍പിക്കാനേ കഴിയില്ല. ആണ്‍മക്കള്‍ തങ്ങളുടെ പ്രയാസങ്ങളെ തുറന്ന് വെളിപ്പെടുത്തുമെങ്കില്‍ അവരുടെ വിഷമതകള്‍ സ്വയമേറ്റെടുത്ത് എല്ലാം സമര്‍പ്പിക്കാനും...
ചോദ്യം: കൈക്കൂലി കൊടുക്കലും ഇസ് ലാമില്‍ വന്‍പാപമാണെന്ന് എനിക്കറിയാം. പക്ഷേ എന്റെ നിവിലെ സാഹചര്യത്തില്‍ കൈക്കൂലി കൊടുത്താലല്ലാതെ മുന്നോട്ട് പോവാനാവില്ല. എന്റെ ബിസിനസ്സ് മേഖലയില്‍ കൈക്കൂലി നല്‍കിയാലല്ലാതെ മുന്നോട്ട് പോവാനാവില്ലെന്ന് സ്ഥിതി വന്നിരിക്കുന്നു...
ചോദ്യം: മരണപ്പെട്ടവര്‍ക്ക് ഹദ് യയായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റെ വിധി എന്താണ് ? ഉത്തരം: രോഗികള്‍ക്കും പ്രയാസപ്പെടുന്നവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നത് തിരുനബി(സ)യുടെയും അദ്ദേഹത്തിന്റെ സഹാബാക്കളുടെയും മാതൃകയാണെന്ന് പ്രമാണങ്ങള്‍...
مَا يَنظُرُونَ إِلَّا صَيْحَةً وَاحِدَةً تَأْخُذُهُمْ وَهُمْ يَخِصِّمُونَ ﴿٤٩﴾ 49. യഥാര്‍ഥത്തിലവര്‍ കാത്തിരിക്കുന്നത് ഒരൊറ്റ ഘോരശബ്ദം മാത്രമാണ്. അവരന്യോന്യം തര്‍ക്കിച്ചുകൊണ്ടിരിക്കെ അതവരെ പിടികൂടും. സത്യനിഷേധികള്‍ ചോദിച്ചതിന് അല്ലാഹു നല്‍കുന്ന മറുപടി അന്ത്യനാളിനായുള്ള കാഹളം...

