Layout A (with pagination)

സാന്‍മാര്‍ഗിക വിധികര്‍തൃത്വം

സാന്‍മാര്‍ഗികവിധികള്‍ നല്‍കുന്നവന്‍

‘നാമെന്ത് പ്രവര്‍ത്തിക്കണം, എന്ത് പ്രവര്‍ത്തിക്കരുത്, എന്തൊക്കെ നമുക്കനുവദനീയമാണ്, ഏതൊക്കെ അനുവദനീയമല്ല, അനുയോജ്യവും അല്ലാത്തതുമേവ, ന്യായവും അന്യായവുമേത്’ ഇങ്ങനെയുള്ള സകലതും തീരുമാനിക്കാനുള്ള പൂര്‍ണാധികാരം അല്ലാഹുവിന് മാത്രമാണ്. നമ്മുടെ ജീവിതത്തിന് വല്ല നിയമവും നിര്‍മിക്കാന്‍...

Read More
ദാമ്പത്യം

ഭാര്യയുടെ പേരില്‍ കരഞ്ഞ മനുഷ്യന്‍!

എന്റെ ഒരു സുഹൃത്ത് ഒരിക്കലെന്നെ സന്ദര്‍ശിക്കുകയുണ്ടായി. അദ്ദേഹത്തെ ദുഖിതനും, വിഷണ്ണനുമായി കണ്ട ഞാന്‍ അതിന്റെ കാരണം അന്വേഷിച്ചു. എന്റെ ചോദ്യം കേട്ടതും ആ മനുഷ്യന്‍ തേങ്ങിക്കരയാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു ‘ശൈഖ്, എന്റെ ഭാര്യ രോഗബാധിതയാണ്. ദിവസങ്ങളായി ഞാന്‍ അവളുടെ കൂടെ തന്നെയാണ്’...

Read More
ഹദീഥുകള്‍

വ്യാജഹദീഥ്: നിവേദകപരമ്പരയിലെ ലക്ഷണങ്ങള്‍

നിവേദകപരമ്പരയിലെ ചില ലക്ഷണങ്ങള്‍ നോക്കി വ്യാജഹദീഥുകളെ തിരിച്ചറിയാം. നിവേദകന്‍ അറിയപ്പെട്ട കള്ളനായിരിക്കുകയും വിശ്വസ്തനായ മറ്റൊരു നിവേദകന്‍ ആ ഹദീഥ് നിവേദനം ചെയ്യാതിരിക്കുകയും ചെയ്യുക. നിവേദിത ഹദീഥ് തന്റെ സൃഷ്ടിയാണെന്ന് നിവേദകന്‍ തന്നെ സമ്മതിക്കുക. തന്റെ സമകാലികനല്ലാത്ത വ്യക്തിയില്‍നിന്നോ ...

Read More
മാര്യേജ്

ഭര്‍ത്താവ് ശാരീരികമായി അനുയോജ്യനല്ലെങ്കില്‍

ചോദ്യം: മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മാത്രം വിവാഹം കഴിച്ച യുവതിയാണ് ഞാന്‍. മതബോധവും, സല്‍സ്വഭാവവും പരിഗണിച്ചാണ് ഞാന്‍ എന്റെ ഇണയെ തെരഞ്ഞെടുത്തത്. വിവാഹത്തിന് മുമ്പ് അദ്ദേഹത്തെ അടുത്തറിയാന്‍ എനിക്ക് അധികം സാധിച്ചിരുന്നില്ല. ഫോണില്‍ സംസാരിച്ച പരിചയം മാത്രമാണ് ഉണ്ടായിരുന്നത്. നിശ്ചയം കഴിഞ്ഞ്...

Read More
സകാത്ത്‌ വ്യവസ്ഥ

സകാത്ത് ശാഫിഈ മദ്ഹബില്‍ -2

ശാഫിഈ മദ്ഹബിന്റെ സിദ്ധാന്തപ്രകാരം ഖുര്‍ആന്‍ ‘സകാത്ത് കൊടുക്കുവിന്‍’ (ആതുസ്സകാത്ത) എന്ന് കല്‍പിച്ചിട്ടുള്ളതിനര്‍ഥം നാട്ടിലെ മുഖ്യാഹാരമായ ധാന്യങ്ങള്‍ക്കും കാരക്കക്കും മുന്തിരിക്കും പിന്നെ കച്ചവടത്തിനും സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് കൊടുക്കുവിന്‍ എന്നാണെന്നും, കൊടുക്കേണ്ട...

Read More

Topics