(മുന്‍ഫ്രഞ്ച് റാപ്‌സംഗീതജ്ഞ മെലനീ ജോര്‍ജിയാദെസിന്റെ ഇസ്‌ലാംസ്വീകരണത്തെക്കുറിച്ച്) രാജ്യമൊട്ടാകെ ഹിജാബും നിഖാബും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും നിരോധനങ്ങള്‍ക്കും വിധേയമായിട്ടും ഫ്രാന്‍സിന്റെ ഇസ്‌ലാം വിരുദ്ധമതേതരത്വത്തിന്റെ മുഖത്ത് തട്ടം തത്തിക്കളിക്കുന്നതാണ് മുന്‍ഫ്രഞ്ച് റാപ്‌സംഗീതജ്ഞ...
Layout A (with pagination)
കാനഡയിലെ തികച്ചും മതഭക്തിയുള്ള ഒരു സിഖ് കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ മാതാപിതാക്കള്‍ പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നവരായിരുന്നില്ല.എങ്കിലും നല്ല ഭക്തരായിരുന്നു. അതുകൊണ്ടുതന്നെ ഞാനും അപ്രകാരംതന്നെയായിരുന്നു. എല്ലാദിവസവും ഗുരുദ്വാരയില്‍പോയി സേവ ചെയ്ത് പ്രാര്‍ഥിക്കാറുണ്ടായിരുന്നു...
കടുത്ത ഭക്തിപുലര്‍ത്തിയിരുന്ന ക്രിസ്ത്യന്‍ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ജീവിതത്തിന്റെ സമസ്തമേഖലയിലും മതനിര്‍ദ്ദേശങ്ങള്‍ പിന്‍പറ്റാന്‍ ഔത്സുക്യം കാണിച്ചിരുന്ന മാതാപിതാക്കളായിരുന്നു എന്റേത്. അതിനാല്‍ ചെറുപ്പംതൊട്ടേ മതകാര്യങ്ങളില്‍ അതീവതാല്‍പര്യമായിരുന്നു എനിക്ക്. മതപരമായ കാരണങ്ങളാല്‍...
അല്ലാഹുവിന് നന്ദിപറയാന്‍ വാക്കുകളില്ല എനിക്ക്. അത്രയേറെ ഞാന്‍ അവനോട് കടപ്പെട്ടിരിക്കുന്നു. നമസ്‌കാരത്തില്‍ ഞാനവനോട് സംസാരിക്കുമ്പോള്‍ എന്റെ തലമുതല്‍ കാല്‍വിരല്‍ വരെ നിര്‍വൃതിദായകമായ അനുഭൂതിയാല്‍ തുടികൊള്ളുന്നത് എനിക്കറിയാന്‍കഴിയുന്നുണ്ട്. എന്നെ മുസ്‌ലിമാക്കിയെന്നത് അവനെനിക്കുനല്‍കിയ...