തിവുപോലെ ദിവാസ്വപ്നം കണ്ടുകൊണ്ട് കോളേജിലെ ക്ലാസ്‌റൂമില്‍ ഞാനിരുന്നു. എന്റെ ഭാവിയെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. ഭാവിയില്‍ ഞാന്‍ എവിടെയാണ് എത്തിപ്പെടുക എന്ന് ആശ്ചര്യപ്പെട്ടു. പെട്ടന്നൊരു തീരുമാനത്തില്‍ ഞാനെത്തി. എനിക്കൊരു ക്രിസ്തീയ പുരോഹിതയാവണം. ദൈവവചനം പ്രചരിപ്പിക്കാനായി എന്റെ ജീവിതം...
Layout A (with pagination)
(പാകിസ്താന്‍ ടെലിവിഷനില്‍ ഷോ ബിസിനസ് താരമായിരുന്നു സാറാ ചൗധരി. അടുത്ത കാലത്ത് ഇസ്‌ലാമിലേക്ക് തിരികെയെത്തിയതിനെത്തുടര്‍ന്നാണ് അവര്‍ അഭിനയവും മോഡലിങും ഉപേക്ഷിച്ചത്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് സംഗീതജ്ഞനായിരുന്ന ശീറാസ് ഉപ്പല്‍ സംഗീതം ഉപേക്ഷിച്ച് ഇസ്...
എന്റെ പേര് ആഇശ ജിബ്‌രീല്‍ അലക്‌സാണ്ടര്‍. റോമന്‍കത്തോലിക്കാ കുടുംബത്തിലാണ് ജനിച്ചത്. കത്തോലിക്കാസ്ഥാപനങ്ങളില്‍ പ്രാഥമികവിദ്യാഭ്യാസവും ബിരുദപഠനവും നിര്‍വഹിച്ചതിനാലാകണം, മതത്തിന്റെ സിദ്ധാന്തങ്ങളും യുക്തികളും എന്റെ സംശയങ്ങള്‍ക്കിരയായിക്കൊണ്ടിരുന്നു. പ്രധാനമായും ത്രിത്ത്വത്തെ സംബന്ധിച്ച...
മിന്‍ഡനാവോ ഫിലിപ്പൈന്‍സില്‍ നിന്നും വേര്‍പെട്ട് ഒരു സ്വതന്ത്ര ഇസ്‌ലാമിക രാജ്യമാവണമെന്ന നൂര്‍ മിസ്‌റിയുടെ വാദത്തെ എതിര്‍ത്തുകൊണ്ട് ദക്ഷിണ ഫിലിപ്പൈന്‍സ് (മിന്‍ഡനാവോ) മുസ്‌ലിംകളുടെ മാത്രം ദീപല്ലെന്ന വാദവുമായി ആദ്യമായി രംഗത്തുവന്നവരില്‍ ഒരാള്‍ ക്രിസ്തീയ ദൈവശാസ്ത്രപണ്ഡിതനും...
നബി (സ) പറഞ്ഞു: ‘ഉത്തമസ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനായാണ് അല്ലാഹു എന്നെ അയച്ചിട്ടുളളത്.’ഇസ് ലാം സ്വീകരണത്തിനുമുമ്പ് അധികമാളുകള്‍ക്കും വിനയശീലമില്ലാത്ത ജീവിതശൈലിയായിരുന്നു പരിചയം. എന്നാല്‍ ഇസ്‌ലാം സ്വീകരണത്തോടെ തികച്ചും പുതുമയാര്‍ന്ന ജീവിതവഴിത്താരയിലേക്ക് അവര്‍...

