‘മദ്ഹബ്’ എന്ന പദത്തിന്റെ അര്‍ഥം: ذ ه ب എന്ന ധാതുവില്‍ നിന്നാണ് ‘മദ്ഹബ്’ എന്ന പദമുണ്ടായത്. ലിസാനുല്‍ അറബില്‍ (5/66) അതിന്റെ അര്‍ഥം ഇങ്ങനെ വായിക്കാം.المذهب: المقعد الذي يذهب إليه (മതമായി സ്വീകരിക്കുന്ന വിശ്വാസം) അല്‍ മുഅ്ജമുല്‍ വസീത്വ്(1/31(: ذهب في الدين مذهبا :رأى فيه رأيا أو...
Layout A (with pagination)
ഇസ്ലാം കാലാതിവര്‍ത്തിയായ ജീവിത പദ്ധതിയാണെന്നതിനാല്‍ സമകാലിക പ്രശ്നങ്ങള്‍ക്ക് വിധികളും പരിഹാരങ്ങളും അതില്‍ ഇല്ലാതിരിക്കുക അസംഭവ്യമാണ്. സമകാലിക പ്രശ്നത്തെ കര്‍മശാസ്ത്ര അടിസ്ഥാനവുമായി കൂട്ടിവായിക്കുകയും അതിന് മുമ്പേയുള്ള പ്രശ്നത്തിന്റെ വിശേഷണങ്ങളുമായി താരതമ്യം ചെയ്ത് വഴികണ്ടെത്തുകയും...
ഫിഖ്ഹിന്റെ പ്രശോഭിതകാലമായ മദ്ഹബീ ഘട്ടത്തിന് ശേഷമുള്ള കാലത്തെ ഫിഖ്ഹിനെ രണ്ട് ഘട്ടമായി തിരിക്കാം. 1. മദ്ഹബീ കാലഘട്ടത്തിന്റെ അവസാനം മുതല്‍ ബഗ്ദാദിന്റെ പതനം വരെ (ഹിജ്റ 656-ല്‍). 2. ബഗ്ദാദിന്റെ തകര്‍ച്ച മുതല്‍ ആധുനികകാലം വരെ. ഈ രണ്ടുഘട്ടങ്ങളിലും പണ്ഡിതന്മാരും കര്‍മശാസ്ത്രവിധികളും എങ്ങനെ...
താബിഉകള്‍ക്കു ശേഷമാണ് മദ്ഹബിന്റെ ഇമാമുമാരുടെ കാലഘട്ടം. താബിഉകളിലെ രണ്ട് ചിന്താസരണികള്‍ ഉയര്‍ത്തിവിട്ട ആന്ദോളനങ്ങള്‍ ഇമാമുമാരുടെ കാലഘട്ടത്തെ വളരെയധികം സ്വാധീനിക്കുകയുണ്ടായി. ധാരാളം മതവിജ്ഞാന സദസ്സുകള്‍ ഉയര്‍ന്നുവന്നു. മതവിജ്ഞാനോപാസുകരായ ധാരാളം സംഘങ്ങള്‍ രൂപപ്പെട്ടു. ഈ കാലയളവില്‍ ധാരാളം...
രണ്ട് ചിന്താസരണികളെ കേന്ദ്രീകരിച്ചാണ് ഇക്കാലത്തെ ഫിഖ്ഹിന്റെ വളര്‍ച്ചയും വികാസവും. മദ്റസത്തു അഹ്ലില്‍ ഹദീസ്, മദ്റസത്തു അഹ്ലിറഅ്യ് എന്നിവയാണ് പ്രസ്തുത രണ്ട് ചിന്താസരണികള്‍. പ്രമുഖ താബിഉകളാണ് ഈ രണ്ട് ചിന്താധാരയില്‍ ഉള്‍പ്പെട്ടിരുന്നത്. സ്വഹാബിമാരില്‍ നിന്നാണ് താബിഉകള്‍ വിജ്ഞാനം കരഗതമാക്കിയത്...

