മുഹമ്മദ് നബിയുടെയും ഖുലഫാഉര്‍റാശിദുകളുടെയും കാലശേഷം അറബ് ലോകത്ത് രൂപംകൊണ്ട് മതവ്യാഖ്യാനങ്ങള്‍ക്കും ഭിന്നാഭിപ്രായങ്ങള്‍ക്കും രണ്ട് തലങ്ങളുണ്ടായി.അനുഷ്ഠാനങ്ങളും ആചാരങ്ങളും എപ്രകാരം ആയിരിക്കണമെന്ന ചര്‍ച്ചകളുള്‍പ്പെട്ട കര്‍മശാസ്ത്രതലവും മതവിശ്വാസപ്രമാണങ്ങളുടെ അടിസ്ഥാനം, ന്യായം, സ്വഭാവം...
Layout A (with pagination)
ചോദ്യം: സ്വഭാവംകൊണ്ട് ഉത്തമനായ ഒരാളാണ് എന്റെ ഭര്‍ത്താവ്. പക്ഷേ അദ്ദേഹത്തിന്റെ ജോലിയാണ് എന്റെ പ്രശ്‌നം. പിതാവിന്റെ ഷോപ്പില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തിന് ആഴ്ചയവസാനത്തെ ദിവസം പോലും തിരക്കേറിയ ദിനമാണ്. പിതാവാകട്ടെ, അദ്ദേഹത്തിന് ഒഴിവ് കൊടുക്കാറുമില്ല. ജീവിതപങ്കാളിയെന്ന നിലക്ക് ഭര്‍ത്താവുമായി...
ആധിപത്യം ഉറപ്പിക്കാനും കോളനികള്‍ സ്ഥാപിക്കാനുമുള്ള ആഗ്രഹം മൂന്നുഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ശക്തമായ വിദ്വേഷംഉത്കര്‍ഷതാ ബോധംസ്വാര്‍ഥതാല്‍പര്യം(അന്യരുടെ താല്‍പര്യങ്ങളോടുള്ള അവഗണന) ദേശീയത ഈ 3 ഘടകങ്ങളെയും ആശ്രയിച്ചുനിലകൊള്ളുന്നതാണ്. അതുകൊണ്ടാണ് അത് അവസാനമായി ആധിപത്യസ്ഥാപനത്തിലും കോളനി...
യാസീന്‍ 31 പൊതുവെ ആളുകള്‍ തങ്ങളുടെ ശാരീരികേച്ഛകളെ തൃപ്തിപ്പെടുത്താനാണ് തിന്‍മകള്‍ ചെയ്തുകൂട്ടുന്നത്. അതുകൊണ്ടാണ് വിചാരണാനാളില്‍ മനുഷ്യന്‍ തന്റെ ശരീരത്തെ നരകാഗ്നിയില്‍നിന്ന് സംരക്ഷിക്കാന്‍ എല്ലാ ശ്രമവും നടത്തുന്നത്. അതിനായി, അന്നാളില്‍ ലോകരക്ഷിതാവിന്റെ മുമ്പില്‍ നുണപറയാനും അവന്‍...
പ്രവാചകതിരുമേനിയുടെ കാലത്ത് ഇസ്‌ലാമില്‍ കടന്നുവന്നശേഷം ദീന്‍ ഉപേക്ഷിച്ചുപോയ ആളുകളുണ്ട്. അത്തരം സംഭവങ്ങളില്‍ പക്ഷേ നബിതിരുമേനി, ബലപ്രയോഗമോ ശിക്ഷാനടപടികളോ അവര്‍ക്കെതിരെ സ്വീകരിച്ചിട്ടില്ല. ഇമാം ബുഖാരിയും മുസ്‌ലിമും റിപോര്‍ട്ട് ചെയ്യുന്നു: ‘ജാബിറുബ്‌നു അബ്ദില്ലയില്‍നിന്ന്: ഒരു ഗ്രാമീണ...

