വിശുദ്ധഖുര്‍ആന് പണ്ഡിതോചിതമായ ഇംഗ്ലീഷ് വിവര്‍ത്തനവും ബൗദ്ധികമായ വ്യാഖ്യാനവും നല്‍കുക വഴി ഇസ്‌ലാമിക ലോകത്തെ മഹനീയ വ്യക്തിത്വങ്ങളില്‍ മഹസ്ഥാനീയനാണ് അബ്ദുല്ല യൂസുഫ് അലി. മില്യണ്‍ കണക്കിന് മുസ്‌ലിംകളുടെ കൃതജ്ഞതയും സ്തുതിഘോഷങ്ങളും അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിലുള്ള അദ്ദേഹത്തിന്റെ...
Layout A (with pagination)
പ്രവാചകതിരുമേനിയുടെ കല്‍പനാനിരോധങ്ങളിലും ചില വര്‍ത്തമാനങ്ങളിലും വഹ്‌യേതര സ്പര്‍ശം കാണാം. സ്വന്തം നിലയിലോ പ്രാദേശിക സാമൂഹികാനുഭവങ്ങളുടെ വെളിച്ചത്തിലോ മനുഷ്യന്‍ എന്ന നിലയിലുള്ള പ്രായോഗിക ഇടപെടലുകളുടെ ഭാഗമായോ ഉള്ള വിവരങ്ങളും ധാരണകളും വെച്ച് അദ്ദേഹം പലതും പറഞ്ഞിരുന്നു. അതൊന്നും ദിവ്യബോധനം...
‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ അതിന്റെ സമസ്തതാല്‍പര്യങ്ങളോടെ പ്രവാചകാനുചരരുടെ സവിശേഷ തലമുറയില്‍ അനിവാര്യമായും പ്രകടമാവേണ്ടതായിരുന്നുവെന്നും അവരുടെ ജീവിതത്തില്‍ ഈ വാക്യം വമ്പിച്ച സ്വാധീനം ചെലുത്തേണ്ടിയിരുന്നുവെന്നും അധികപേരും ധരിക്കുന്നു. കാരണം, അവര്‍ മുമ്പ് തനി...
ചോദ്യം: മക്കളുടെ ഉയര്‍ച്ചയും നന്‍മയും കൊതിച്ച് അവര്‍ക്കുവേണ്ടി എന്തുത്യാഗം ചെയ്യാനും സന്നദ്ധരായ മാതാപിതാക്കളെ നാം കാണാറുണ്ട്. എന്നാല്‍ എന്റെ കുടുംബത്തിന്റെ കഥ തികച്ചും വ്യത്യസ്തമാണ്. ചെറുപ്പംമുതല്‍ക്കേ ,സദാസമയം വഴക്കടിച്ചുകൊണ്ടിരിക്കുന്ന മാതാപിതാക്കളെയാണ് ഞാന്‍ കാണുന്നത്. മാതാപിതാക്കള്‍...
മനുഷ്യമനസ്സിന്റെ വിശാലമായ ചക്രവാളത്തെ ദേശീയത രണ്ടുവിധത്തില്‍ സങ്കുചിതമാക്കുന്നു. ഒന്നാമതായി, അത് മനുഷ്യനെ സകല മനുഷ്യസമൂഹത്തെപ്പറ്റി ചിന്തിക്കുകയും അതിനെ സന്‍മാര്‍ഗത്തിലേക്ക് നയിക്കുകയും സഹായിക്കുകയും ചെയ്യുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നു. മനുഷ്യനെ അവന്റെ സഹപൗരന്‍മാരെ മാത്രം...

