Layout A (with pagination)

വികസനം

മനുഷ്യനിലെ ക്രിയാത്മകതയെക്കുറിച്ച് ഖുര്‍ആന്‍

ആധുനിക ലോകം അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്‌നങ്ങളിലൊന്ന് മനുഷ്യന് എങ്ങനെ മാര്‍ഗദര്‍ശനം നല്‍കാമെന്നതാണ്. അത്യന്താധുനിക കണ്ടുപിടിത്തങ്ങളുടെ യുഗമെന്നൊക്കെ നാം പേരിട്ടിട്ടുണ്ടെങ്കിലും മാനവതയ്ക്ക് ദിശാബോധം നല്‍കാന്‍ വ്യത്യസ്ത തലങ്ങളില്‍ ശ്രമങ്ങള്‍ നടന്ന കാലഘട്ടമായാണ് ആധുനിക കാലഘട്ടം...

Read More
സാമ്പത്തികം-ലേഖനങ്ങള്‍

ഇബ്‌നു ഖല്‍ദൂനും ആധുനിക സാമ്പത്തികശാസ്ത്രവും

ക്രി. 14-ാം നൂറ്റാണ്ടില്‍ ജീവിച്ച ഇബ്‌നു ഖല്‍ദൂന്‍ സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് നടത്തിയ നിരീക്ഷണങ്ങളും അദ്ദേഹം ആവിഷ്‌കരിച്ച സിദ്ധാന്തങ്ങളും അവക്ക് ആധുനിക സാമ്പത്തികശാസ്ത്രവുമായുള്ള ബന്ധമാണ് ഈ കുറിപ്പില്‍ പരാമര്‍ശിക്കുന്നത്. ക്രി: 1332-ല്‍ തുണീഷ്യയില്‍ ജനിച്ച ഇബ്‌നു...

Read More
വിശ്വാസം വിശ്വാസം-ലേഖനങ്ങള്‍

അദൃശ്യങ്ങളില്‍പെട്ട അര്‍ശ്, കുര്‍സീ, ലൗഹ്,ഖലം

നമുക്ക് അഗോചരമായ ലോകത്തുള്ളതും, ഖുര്‍ആനിലും നബിചര്യയിലും പരാമര്‍ശവിധേയവുമായ സൃഷ്ടികളില്‍പെട്ടതാണ് അര്‍ശ്, കുര്‍സീ എന്നീ പേരുകളില്‍ വ്യവഹരിക്കപ്പെട്ട അല്ലാഹുവിന്റെ സിംഹാസനം. സകലസൃഷ്ടികളുടെയും വിധികള്‍ രേഖപ്പെടുത്തിയ ലൗഹാണ് മറ്റൊന്ന്. ഇതിനെ ഖുര്‍ആന്‍ ‘ഉമ്മുല്‍കിതാബ് ‘ എന്നാണ്...

Read More
തെറ്റുധാരണകള്‍ മുഹമ്മദ്‌

ആറുവയസ്സുകാരിയെ കല്യാണം കഴിച്ചുവോ?

മതനിഷേധികളും യുക്തിവാദികളും ഖുര്‍ആനെമാത്രമല്ല, ഹദീസ് ഉദ്ധരണികളെയും ദുര്‍വ്യാഖ്യാനിച്ച് ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ നാം കണ്ടിട്ടുണ്ട്. അതിലൊന്നാണ് ഒന്നാം ഖലീഫ അബൂബക്‌റിന്റെ മകള്‍ ആഇശയുമായുള്ള വിവാഹത്തെ സംബന്ധിച്ച ദുഷ്പ്രചാരണങ്ങള്‍. ആഇശയില്‍നിന്ന് നിവേദനം:...

Read More
രാഷ്ട്രീയം-ലേഖനങ്ങള്‍

സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ഇസ്‌ലാമികവീക്ഷണത്തില്‍

സ്വാതന്ത്ര്യത്തെക്കുറിച്ച മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ ഫ്യൂഡലിസത്തിനും പോപോയിസത്തിനുമെതിരില്‍ കേവലം ബൂര്‍ഷ്വാ സിദ്ധാന്തത്തിന്റെ സംരക്ഷണത്തിനായി മാത്രമായിരുന്നു. ഏറ്റവുമൊടുവില്‍ അതിന്റെ രൂപത്തെ അവഹേളിച്ചും സാമൂഹികാവകാശങ്ങളെ ശക്തിപ്പെടുത്തിയും പുതിയ ത്വാഗൂത്തുകളെ(കള്ളദൈവങ്ങളെ) മനുഷ്യന്റെ...

Read More

Topics