ആയുധങ്ങളുപയോഗിച്ച് മുസ്‌ലിംകളോട് യുദ്ധംചെയ്യുന്നത് അങ്ങേയറ്റം മണ്ടത്തമാണെന്ന് മനസ്സിലാക്കിയ ഇസ്‌ലാംവിരുദ്ധചേരി , ജനങ്ങളെ പ്രബലമായി സ്വാധീനിച്ചിട്ടുള്ള ജാഹിലീവികാരങ്ങളെ ഉദ്ദീപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഗോത്ര-വംശ- പ്രാദേശിക- ദേശീയ ചിന്തകള്‍ ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ ഇസ്‌ലാമിന്റെ കഥ...
Layout A (with pagination)
ചോദ്യം: ഞാന്‍ സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് എന്റെ ക്ലാസ് മേറ്റായിരുന്ന ആണ്‍കുട്ടിയോട് എനിക്ക് താല്‍പര്യം തോന്നിയിരുന്നു. പക്ഷേ പ്രേമത്തില്‍ പെടുമോയെന്ന ആശങ്കയാല്‍ അവനുമായി അടുത്തിടപഴകാന്‍ ഞാന്‍ ശ്രമിച്ചില്ല. ഞങ്ങള്‍ സമപ്രായക്കാരാണ്. അതുകൊണ്ട് പരസ്പരം വിവാഹം നടക്കാനുള്ള സാധ്യത തീരെ ഇല്ല...
മലബാര്‍ മുസ്‌ലിംകളെ സൂചിപ്പിക്കാന്‍ സാമാന്യമായി ഉപയോഗിക്കുന്ന പേരാണ് മാപ്പിള. ഈ പദത്തിന്റെ നിഷ്പത്തിയെക്കുറിച്ച് അഭിപ്രായഭേദങ്ങളുണ്ട്. മഹാപിള്ള എന്ന പദത്തിന്റെ രൂപഭേദമാണ് മാപ്പിള എന്നാണ് അതിലൊരു ഭാഷ്യം. പടിഞ്ഞാറന്‍ നാടുകളില്‍ നിന്ന് കേരളക്കരയില്‍ വന്ന് താമസിച്ചവരെയെല്ലാം മഹാപിള്ളമാര്‍...
ഇബ്‌റാഹീം നബി പ്രാചീന ഇറാഖിലെ ഊര്‍ പട്ടണത്തില്‍ ബി.സി. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയോഗിതനായ മഹാനായ ദൈവദൂതന്‍. സെമിറ്റിക് പ്രവാചകന്‍മാരുടെ കുലപതിയായ അദ്ദേഹത്തെ അബ്രഹാം എന്നാണ് ബൈബിള്‍ വിളിച്ചിട്ടുള്ളത്. അദ്ദേഹത്തിന് രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നു. ഹാജറും സാറയും. ഈജിപ്തുകാരിയായ...
ആയിരത്തിലധികം വര്‍ഷങ്ങളായി യഹൂദ-ക്രൈസ്തവ- അഗ്നിയാരാധക- ബഹുദൈവ വിശ്വാസാദി വിഭാഗങ്ങള്‍ അന്തര്‍ദേശീയതലത്തില്‍ ഇസ്‌ലാമിന്നെതിരില്‍ നിഗൂഢപദ്ധതികളാവിഷ്‌കരിക്കുന്നു. അതിനായി പലപല കൂട്ടായ്മകള്‍ രൂപംകൊള്ളുന്നു. എന്നാല്‍ ഇസ്‌ലാം പരാജയപ്പെട്ടിട്ടില്ല. ദീര്‍ഘമായ ഗതകാല ശതാബ്ദങ്ങളില്‍...

