വ്യവസ്ഥാപിതരൂപത്തില്‍ കേരള മുസ്‌ലിം നവോത്ഥാനത്തിന് തുടക്കം കുറിക്കുന്നത് സയ്യിദ് സനാഉല്ലാ മക്തി തങ്ങളാണ്(1847-1912). മതപ്രബോധനത്തിനും ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ പ്രതിരോധത്തിനുമായിരുന്നു അദ്ദേഹം പ്രഥമ പരിഗണന നല്‍കിയത്. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ക്രിസ്ത്യന്‍ പാതിരിമാര്‍...
Layout A (with pagination)
ആമുഖം: പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി അറബ് മുസ്‌ലിം ലോകത്ത് ഉയര്‍ന്നു വന്ന ഇസ്‌ലാമിക പരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വ്യക്തികളിലൂടെയും സംഘടനകള്‍ മുഖേനയും കേരള മുസ്‌ലിംകള്‍ക്കിടയില്‍ നടന്ന സംസ്‌കരണ സംരംഭങ്ങളാണ് കേരള...
ജെയിംസ് എ. മിഷ്‌നര്‍(അമേരിക്കന്‍ എഴുത്തുകാരന്‍) തന്റെ അസാധാരണമായ വ്യക്തിത്വത്തിന്റെ പിന്‍ബലത്തില്‍ മുഹമ്മദ് അറേബ്യയുടെയും മുഴുവന്‍ പൗരസത്യ ദേശത്തിന്റെയും ജീവിതത്തില്‍ വിപ്ലവം സൃഷ്ടിച്ചു. മരുഭൂമിയിലെ ആചാരങ്ങള്‍ ചുറ്റിവരിഞ്ഞ കെട്ടില്‍ നിന്ന് അദ്ദേഹം സ്ത്രീകളെ ഉയര്‍ത്തുകയും പൊതുവായ സാമൂഹിക...
ലാമാര്‍ട്ടിന്‍:(ഫ്രഞ്ച് തത്ത്വചിന്തകന്‍/ചരിത്രകാരന്‍) ലക്ഷ്യത്തിന്റെ മാഹാത്മ്യവും ഉപാധികളുടെ പരിമിതിയും അമ്പരപ്പിക്കുന്ന ഫലങ്ങളുമാണ് മനുഷ്യപ്രതിഭയുടെ മൂന്ന് ഉരകല്ലുകളെങ്കില്‍ ആധുനിക ചരിത്രത്തില്‍ വല്ല മഹാനെയും മുഹമ്മദിനോട് താരതമ്യം ചെയ്യാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ? ഏറ്റവും മഹാനെയും...
വാഷിങ്ടണ്‍ ഇര്‍വിങ്: മുഹമ്മദിന്റെ സൈനിക വിജയങ്ങള്‍ അഹന്തയോ ദുരഭിമാനമോ ഉയര്‍ത്തുകയുണ്ടായില്ല. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടിയായിരുന്നു അവ നേടിയിരുന്നതെങ്കില്‍ അങ്ങനെ സംഭവിക്കേണ്ടതായിരുന്നു. തനിക്ക് ഏറ്റവും വലിയ അധികാരം ലഭ്യമായ ഘട്ടത്തിലും അതില്ലാതിരുന്ന കാലത്തെ സ്വഭാവ ലാളിത്യവും...

