Layout A (with pagination)

ഇജ്മാഅ്

ഇജ്മാഅ്

‘ഇജ്മാഅ്’ എന്നതിന് ഭാഷയില്‍ രണ്ടര്‍ത്ഥങ്ങളുണ്ട്. (1) തീരുമാനിക്കുക, ദൃഢനിശ്ചയം ചെയ്യുക. (2) ഒന്നിച്ച് തീരുമാനമെടുക്കുക, യോജിക്കുക, ഏകകണ്ഠമായി അഭിപ്രായപ്പെടുക. ‘മുസ്‌ലിം സമുദായത്തിലെ ഗവേഷക പണ്ഡിതന്‍മാര്‍ (മുജ്തഹിദുകള്‍) ഒരു ശരീഅത്ത് വിധിയില്‍ നബിതിരുമേനിക്ക് ശേഷം ഒരു...

Read More
സുന്നത്ത്r

സുന്നത്ത്

നബി(സ)യുടെ വാക്കുകള്‍, പ്രവൃത്തികള്‍, അംഗീകാരം എന്നിവ ചേര്‍ന്നതാണ് സുന്നത്ത്. നബി(സ)യില്‍ നിന്ന് സ്വഹീഹായി സ്ഥിരപ്പെട്ടതെല്ലാം വിധികളാണ്. നിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ സുന്നത്തിനെ മൂന്നായി ഭാഗിക്കാം. (1) നബി(സ)യുടെ വാക്കുകള്‍. ഉദാ: ‘നിങ്ങളാരെങ്കിലും ഒരു തിന്‍മ കണ്ടാല്‍ അവനത്...

Read More
ഖുര്‍ആന്‍r

ഖുര്‍ആന്‍

ഖുര്‍ആന്‍, ശരീഅത്തിന്റെ അടിസ്ഥാന സ്രോതസ്സാണ്. തീര്‍ത്തും ആധികാരികത അവകാശപ്പെടുന്ന രൂപത്തിലാണ് അത് തലമുറകളാല്‍ കൈമാറ്റം ചെയ്യപ്പെട്ട് നമ്മിലേക്കെത്തിച്ചേര്‍ന്നത്. യാതൊരു കൈകടത്തലിനും അത് വിധേയമായിട്ടില്ല. മാത്രമല്ല, അന്ത്യനാള്‍ വരെയും ഖുര്‍ആന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിട്ടുമുണ്ട്...

Read More
ഫിഖ്ഹ്‌

ഉസ്വൂലുല്‍ഫിഖ്ഹ്: ലഘുപരിചയം

ഉസ്വൂല്‍, ഫിഖ്ഹ് എന്നീ രണ്ട് പദങ്ങള്‍ ചേര്‍ന്നുണ്ടായ സംജ്ഞയാണ് ഉസ്വൂലുല്‍ഫിഖ്ഹ്. അസ്വ്ല്‍ എന്ന അറബി പദത്തിന്റെ ബഹുവചനമാണ് ഉസ്വൂല്‍. വേര്, അടിഭാഗം, ഉദ്ഭവം, പിതാവ്, തറവാട്, അസ്തിവാരം, അടിസ്ഥാനം, കാരണം, നിയമങ്ങള്‍, മൂലതത്വങ്ങള്‍ എന്നീ അര്‍ത്ഥങ്ങളിലെല്ലാം ഭാഷയില്‍ പ്രസ്തുത പദം...

Read More
രാഷ്ട്രസങ്കല്‍പം

ഥിയോക്രസിയില്‍നിന്ന് ഭിന്നം

ദൈവത്തിന്റെ മേല്‍ക്കോയ്മ അംഗീകരിച്ചുകൊംണ്ടുള്ള ഈ രാഷ്ട്രീയ സംവിധാനം യൂറോപ്യന്‍ രാഷ്ട്രമീമാംസാ ചരിത്രത്തില്‍ അറിയപ്പെടുന്ന ഥിയോക്രസിയില്‍നിന്ന് ഭിന്നമാണെന്ന് മേല്‍ വിവരണത്തില്‍നിന്നുതന്നെ വ്യക്തമാണ്. രണ്ടും തമ്മില്‍ പലനിലക്കും ഭിന്നത പുലര്‍ത്തുന്നുണ്ട്. ദൈവത്തിന്റെ പേരില്‍ മതപുരോഹിത വിഭാഗം...

Read More

Topics