വിവാഹത്തിന് ശേഷം ദമ്പതികള്‍ ചിലപ്പോള്‍ വളരെ ഗുരുതരമായ ചില പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചേക്കാം. വിവാഹമോചനമല്ലാതെ മറ്റ് പരിഹാരങ്ങളൊന്നുമില്ലാത്ത സാഹചര്യം അവരുടെ മുന്നില്‍ കടന്ന് വരികയും ചെയ്‌തേക്കാം. പരാജിതമായ വിവാഹ ബന്ധം സൃഷ്ടിച്ച മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ...
Layout A (with pagination)
യഹൂദ – ക്രൈസ്തവ വിഭാഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു: ‘വേദവാഹകരേ, നിങ്ങളുടെ നാഥങ്കല്‍നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിച്ചിട്ടുള്ള തൗറാത്തും ഇഞ്ചീലും ഇതരവേദങ്ങളും സ്ഥാപിക്കുവോളം ഒരിക്കലും നിങ്ങള്‍ ഒരു പ്രമാണത്തിന്‍മേലുമല്ല.(അല്‍മാഇദ 68)’. മുഹമ്മദ് നബിയെ...
‘നാമെന്ത് പ്രവര്‍ത്തിക്കണം, എന്ത് പ്രവര്‍ത്തിക്കരുത്, എന്തൊക്കെ നമുക്കനുവദനീയമാണ്, ഏതൊക്കെ അനുവദനീയമല്ല, അനുയോജ്യവും അല്ലാത്തതുമേവ, ന്യായവും അന്യായവുമേത്’ ഇങ്ങനെയുള്ള സകലതും തീരുമാനിക്കാനുള്ള പൂര്‍ണാധികാരം അല്ലാഹുവിന് മാത്രമാണ്. നമ്മുടെ ജീവിതത്തിന് വല്ല നിയമവും നിര്‍മിക്കാന്‍...
എന്റെ ഒരു സുഹൃത്ത് ഒരിക്കലെന്നെ സന്ദര്‍ശിക്കുകയുണ്ടായി. അദ്ദേഹത്തെ ദുഖിതനും, വിഷണ്ണനുമായി കണ്ട ഞാന്‍ അതിന്റെ കാരണം അന്വേഷിച്ചു. എന്റെ ചോദ്യം കേട്ടതും ആ മനുഷ്യന്‍ തേങ്ങിക്കരയാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു ‘ശൈഖ്, എന്റെ ഭാര്യ രോഗബാധിതയാണ്. ദിവസങ്ങളായി ഞാന്‍ അവളുടെ കൂടെ തന്നെയാണ്’...
നിവേദകപരമ്പരയിലെ ചില ലക്ഷണങ്ങള്‍ നോക്കി വ്യാജഹദീഥുകളെ തിരിച്ചറിയാം. നിവേദകന്‍ അറിയപ്പെട്ട കള്ളനായിരിക്കുകയും വിശ്വസ്തനായ മറ്റൊരു നിവേദകന്‍ ആ ഹദീഥ് നിവേദനം ചെയ്യാതിരിക്കുകയും ചെയ്യുക.നിവേദിത ഹദീഥ് തന്റെ സൃഷ്ടിയാണെന്ന് നിവേദകന്‍ തന്നെ സമ്മതിക്കുക.തന്റെ സമകാലികനല്ലാത്ത വ്യക്തിയില്‍നിന്നോ ...

