ബാത്‌റൂമില്‍ കയറുമ്പോള്‍

ടോയ്‌ലറ്റില്‍ പ്രവേശിക്കുമ്പോള്‍

അല്ലാഹുമ്മ ഇന്നീ അഊദുബിക മിന ല്‍ ഖുബ്ഥി വല്‍ ഖബാഇഥി اَللّهمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ

: (البخاري:١٤٢ ومسلم:٣٧٥)

അല്ലാഹുമ്മ ഇന്നീ അഊദുബിക മിന ല്‍ ഖുബ്ഥി വല്‍ ഖബാഇഥി

‘അല്ലാഹുവേ, എല്ലാ ഖുബ്ഥ്(ആണ്‍പിശാച്)ല്‍നിന്നും ഖബാഇഥ്(പെണ്‍പിശാച്)ല്‍നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു'(മ്ലേച്ഛതകളില്‍നിന്നെല്ലാം ശരണം)

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured