പള്ളിയില്‍നിന്നിറങ്ങിയാല്‍

പള്ളിയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍

مسلم:٧١٣) اَللّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ )

അല്ലാഹുമ്മ ഇന്നീ അസ്അലുക മിന്‍ ഫദ്‌ലിക(അല്ലാഹുവേ, നിന്റെ അളവറ്റ ഔദാര്യത്തില്‍നിന്ന് ഞാന്‍ ചോദിക്കുന്നു)

اَللهُمَّ اعْصِمْنِي مِنَ الشَّيْطَانِ الرَّجِيمِ

: (صححه الألباني في سنن ابن ماجة:٧٧٣ وفي صحيح الجامع:٥١٤)


അല്ലാഹുമ്മ ഇഅ്‌സ്വിംനീ മിന ശ്ശൈത്വാനിര്‍റജീം(അല്ലാഹുവേ, ശപിക്കപ്പെട്ട പിശാചില്‍നിന്ന് നീ എന്നെ കാത്തുരക്ഷിക്കേണമേ)

About the author

padasalaadmin

Add Comment

Click here to post a comment

Topics