മനുഷ്യന്‍ അപരന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദിയല്ലെന്ന കാര്യം ബൗദ്ധികപരിപ്രേഷ്യത്തിലൂടെ നോക്കിയാലും അടിസ്ഥാനപ്രമാണങ്ങളെ മുന്നില്‍വെച്ച് നോക്കിയാലും നമുക്ക്...
Category - Dr. Alwaye Column
സമസ്ത മനുഷ്യര്‍ക്കുമായി അവതരിപ്പിക്കപ്പെട്ട ദര്‍ശനം എന്നതാണ് ഇസ്‌ലാം സാര്‍വജനീനമാണ് എന്ന് പറയുമ്പോള്‍ അര്‍ഥമാക്കുന്നത്. ഏതുകാലത്തേക്കും ഏതുപ്രദേശത്തേക്കും...
ജീവിതത്തിന്റെ സമസ്തവ്യവഹാരങ്ങളിലും മനുഷ്യനെ അവനര്‍ഹിക്കുന്ന ആനുപാതികമായ പൂര്‍ണതയിലെത്തിക്കുക എന്നതാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. മനുഷ്യന്റെ ഏതെങ്കിലും ഒരു ഭാഗത്ത്...
കളിമണ്ണിന്റെ സത്തില്‍ നിന്നാണ് മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നത്. പിന്നീട് നാം അവനെ ഒരു രേതസ്‌കണമാക്കി സുരക്ഷിതമായ ഒരു സ്ഥാനത്ത് നിക്ഷേപിച്ചു. പിന്നീട്...
നാം ഏറ്റെടുത്തിട്ടുള്ള ഇസ്‌ലാമികപ്രബോധനത്തിന്റെ യഥാര്‍ഥപ്രമേയം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. വ്യത്യസ്തകാലങ്ങളില്‍ വിവിധദേശങ്ങളില്‍ നിയുക്തരായ...
സത്യപ്രബോധനത്തിന്റെ ശരിയായ രീതിശാസ്ത്രത്തെക്കുറിച്ചുള്ള സുഭഗവും കൃത്യവുമായ ഗ്രാഹ്യം പ്രസ്തുത രീതിശാസ്ത്രം പിന്തുടരാനും അതിന്റെ യഥാര്‍ഥഉറവിടങ്ങളില്‍നിന്ന്...
ഏറ്റവും ശരിയായ രീതിശാസ്ത്രമുപയോഗിക്കാന്‍ സത്യപ്രബോധകന്‍ ബാധ്യസ്ഥനാണ് . ഇസ്‌ലാം അങ്ങനെയാണ് അനുശാസിക്കുന്നത്. ലക്ഷ്യസാക്ഷാത്കാരത്തിന് അതേ സഹായിക്കുകയുള്ളൂ...
സത്യപ്രബോധനം ദൈവദൂതന്‍മാര്‍ ഏറ്റെടുത്ത് നിര്‍വഹിച്ച ദൗത്യമായിരുന്നു എന്ന് നാം നേരത്തെ സൂചിപ്പിച്ചു. ദൈവികസന്ദേശങ്ങളുടെ പരമ്പര പൂര്‍ത്തീകരിച്ചും...
സത്യപ്രബോധനം എന്നത് സമസ്തദൈവദൂതന്മാരും നിര്‍വഹിച്ചുപോന്ന ഒരു മഹാദൗത്യമായിരുന്നു. ഈ ദൗത്യനിര്‍വഹണത്തിനുവേണ്ടിയാണ് വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്തപ്രദേശങ്ങളില്‍...
ലോകാന്ത്യം വരെ നിലനില്‍ക്കേണ്ട ഒരു മഹാദൗത്യവുമായിട്ടാണ് നബിതിരുമേനിയെ അല്ലാഹു ജനങ്ങളിലേക്ക് നിയോഗിച്ചത്. ഇഹ പരസൗഭാഗ്യം നേടിത്തരുന്ന സത്യസരണിയിലേക്ക് മാനവതയെ...