Author - padasalaadmin

മദ്ഹബുകള്‍

കര്‍മ്മശാസ്ത്ര മദ്ഹബുകളുടെ രൂപീകരണ പശ്ചാത്തലം

‘മദ്ഹബ്’ എന്ന പദത്തിന്റെ അര്‍ഥം: ذ ه ب എന്ന ധാതുവില്‍ നിന്നാണ് ‘മദ്ഹബ്’ എന്ന പദമുണ്ടായത്. ലിസാനുല്‍ അറബില്‍ (5/66) അതിന്റെ അര്‍ഥം ഇങ്ങനെ വായിക്കാം.المذهب:...

ഫിഖ്ഹ്

സമകാലിക പ്രശ്നങ്ങളിലെ കര്‍മശാസ്ത്ര രൂപീകരണം

ഇസ്ലാം കാലാതിവര്‍ത്തിയായ ജീവിത പദ്ധതിയാണെന്നതിനാല്‍ സമകാലിക പ്രശ്നങ്ങള്‍ക്ക് വിധികളും പരിഹാരങ്ങളും അതില്‍ ഇല്ലാതിരിക്കുക അസംഭവ്യമാണ്. സമകാലിക പ്രശ്നത്തെ...

ഫിഖ്ഹ്

ഫിഖ്ഹിന്റെ വളര്‍ച്ച

ഫിഖ്ഹിന്റെ പ്രശോഭിതകാലമായ മദ്ഹബീ ഘട്ടത്തിന് ശേഷമുള്ള കാലത്തെ ഫിഖ്ഹിനെ രണ്ട് ഘട്ടമായി തിരിക്കാം. 1. മദ്ഹബീ കാലഘട്ടത്തിന്റെ അവസാനം മുതല്‍ ബഗ്ദാദിന്റെ പതനം വരെ...

ഫിഖ്ഹ്

മദ്ഹബ് ഇമാമുമാരുടെ കാലത്ത്

താബിഉകള്‍ക്കു ശേഷമാണ് മദ്ഹബിന്റെ ഇമാമുമാരുടെ കാലഘട്ടം. താബിഉകളിലെ രണ്ട് ചിന്താസരണികള്‍ ഉയര്‍ത്തിവിട്ട ആന്ദോളനങ്ങള്‍ ഇമാമുമാരുടെ കാലഘട്ടത്തെ വളരെയധികം...

ഫിഖ്ഹ്

ഫിഖ്ഹ് താബിഉകളുടെ കാലത്ത്

രണ്ട് ചിന്താസരണികളെ കേന്ദ്രീകരിച്ചാണ് ഇക്കാലത്തെ ഫിഖ്ഹിന്റെ വളര്‍ച്ചയും വികാസവും. മദ്റസത്തു അഹ്ലില്‍ ഹദീസ്, മദ്റസത്തു അഹ്ലിറഅ്യ് എന്നിവയാണ് പ്രസ്തുത രണ്ട്...

ഫിഖ്ഹ്

ഫിഖ്ഹ് ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് (ഹി:11-40)

ഒരു ഇസ്ലാമിക സ്റേറ്റിന്റെ നിര്‍മാണത്തിനു ശേഷമാണ് പ്രവാചകന്‍ തിരുമേനിയുടെ വിയോഗം. പ്രവാചകന്‍ തിരുമേനിയുടെ വിയോഗാനന്തരമാണ് സച്ചരിതരായ ഖലീഫമാരുടെ കാലം. ഈ ഇസ്ലാമിക...

ഫിഖ്ഹ്

ഫിഖ്ഹ് പ്രവാചകന്റെ കാലത്ത്

പ്രവാചകന്റെ കാലത്ത് ഫിഖ്ഹ് ഒരു ശാസ്ത്രമായി വികസിച്ചിരുന്നില്ല. ഇന്നത്തെപ്പോലെ ഒരു സാങ്കേതികശബ്ദമായി അന്ന് പ്രയോഗിക്കപ്പെട്ടിട്ടുമില്ല. സാമാന്യമായിട്ടായിരുന്നു...

Uncategorized

ഇസ്ലാമിക ഫിഖ്ഹ് ചരിത്രഘട്ടങ്ങളിലൂടെ

ദൈവികദര്‍ശനമാണ് ഇസ്ലാം. അന്യൂനവും ശാശ്വതവുമാണ് ഈ ദൈവിക ദര്‍ശനം. മാനവകുലത്തിന്റെ പ്രശ്നങ്ങള്‍ക്കുള്ള ഏക പോംവഴിയാണിത്. ഓരോ കാലഘട്ടത്തിലും ഉത്ഭവിക്കുന്ന...

ഫിഖ്ഹ്

ഇസ്ലാമിക ഫിഖ്ഹ്: അര്‍ഥം, വ്യാപ്തി, വിശകലനം

ഇസ്ലാമിലെ ഒരു സാങ്കേതിക ശബ്ദമാണ് ‘ഫിഖ്ഹ്‘. മലയാള ഭാഷയില്‍ ഈ സാങ്കേതിക ശബ്ദത്തിന് നല്‍കാറുള്ള വിവര്‍ത്തനം ‘കര്‍മശാസ്ത്ര’മെന്നാണ്. ഫിഖ്ഹ് ഉള്‍ക്കൊള്ളുന്ന...

മഖാസ്വിദുശ്ശരീഅഃ

ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങള്‍ (മഖാസിദുശ്ശരീഅഃ)

പ്രപഞ്ചനാഥനായ അല്ലാഹു മനുഷ്യസമൂഹത്തിന് നിര്‍ണയിച്ചു തന്നിട്ടുള്ള നിയമ വ്യവസ്ഥയാണ് ഇസ്ലാമിക ശരീഅത്ത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യ സമൂഹം ഇഹപര...

Topics