കര്‍മങ്ങളിലുള്ള പ്രതീക്ഷ അല്ലാഹു മനുഷ്യന് ഏകിയ തൗഫീഖ് ആണ്. എന്നാല്‍ കര്‍മങ്ങള്‍ ചെയ്യാനുള്ള സമയപരിധി( കാലാവധി ) അല്ലാഹുവിന്റെ മാത്രം കരങ്ങളില്‍ നിക്ഷിപ്തമാണ്...
Author - padasalaadmin
ദാമ്പത്യജീവിതത്തില്‍ മടുപ്പും ആലസ്യവും കടന്ന് വരികയെന്നത് സ്വാഭാവികമാണ്. ഭാര്യാ-ഭര്‍ത്താക്കന്‍മാരുടെ തിരക്കും, ഉത്തരവാദിത്തങ്ങളുടെ ആധിക്യവും, നിരന്തരമായി...
വിവാഹത്തിനായി ഒരുങ്ങുന്ന ഒരു യുവതി ആശങ്കയോട് കൂടി എന്നോട് ചോദിച്ചു ‘എന്റെ പ്രതിശ്രുധ വരന് എന്നെ ഇഷ്ടമാകുമോ? ഞാനെങ്ങനെയാണ് അതറിയുക? ഇത്തരം ചോദ്യങ്ങള്‍...
സംതൃപ്തിക്ക് മുകളിലാണ് സ്‌നേഹത്തിന്റെ സ്ഥാനം. ഏറ്റവും സുഖകരമായ ജീവിതത്തിനുള്ള മാര്‍ഗമാണ് അത്. വേദനകളില്‍ നിന്നും, പ്രയാസങ്ങളില്‍ നിന്നുമുള്ള രക്ഷ കൂടിയാണ് അത്...
ചരിത്രത്തിലെ ഇരുണ്ടയുഗങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന അറേബ്യന്‍ ജാഹിലിയ്യത്തില്‍ പോലും പല മൂല്യങ്ങള്‍ നിലനിന്നിരുന്നുവെന്നത് സുസമ്മതമായ യാഥാര്‍ത്ഥ്യമാണ്...
എല്ലാവരുടെയും മനോമുകുരങ്ങളില്‍ പ്രകാശത്തിന്റെ മനോഹര ചിറകടിച്ച് പാറിക്കളിക്കുന്ന സ്വപനമാണ് സന്തോഷം. അന്തരീക്ഷത്തില്‍ മന്ദമാരുതന്‍ ഒഴുകിയെത്തുമ്പോഴുണ്ടാകുന്ന...
സംഭവിച്ച തെറ്റുകള്‍ സമ്മതിക്കാന്‍ ധൈര്യമുള്ളവര്‍ നന്നേകുറവാണ്. ഇത്തരം ധീരന്‍മാരെ സൃഷ്ടിക്കാനുള്ള സാമൂഹിക സാഹചര്യമല്ല നമുക്കുള്ളത് എന്നതാണ് അതിന്റെ മുഖ്യകാരണം...
പ്രണയത്തിന്റെ കണ്ണുകള്‍ക്ക് അന്ധത ബാധിച്ചിരിക്കുന്നുവെന്ന് സാധാരണ പറയാറുണ്ട്. പ്രസ്തുത വിഷയത്തില്‍ ഒട്ടേറെ അബദ്ധങ്ങളില്‍ നമ്മുടെ യുവതീ-യുവാക്കള്‍ ചെന്നു...
നക്ഷത്രങ്ങളാണ് കുട്ടികള്‍-10 ചെറിയ പ്രായത്തില്‍ കുട്ടികളുടെ ദുര്‍ബലമായ പഠന പ്രകടനങ്ങള്‍ കണ്ട് അസ്വസ്ഥരാകുന്ന രക്ഷിതാക്കളുണ്ട്. ക്‌ളാസ് മുറികളില്‍ ഇത്തരം...
ജീവിതത്തിന്റെ ഏതെങ്കിലും കാര്യത്തില്‍ മിതത്വം ലംഘിക്കുന്നതിനാണ് ധൂര്‍ത്ത് എന്ന് പറയാറ്. രാത്രിയും പകലും, ഉറക്കവും ഉണര്‍ച്ചയും, ചലനവും നിശ്ചലനവും, ക്ഷീണവും...

