നക്ഷത്രങ്ങളാണ് കുട്ടികള്‍-10 ചെറിയ പ്രായത്തില്‍ കുട്ടികളുടെ ദുര്‍ബലമായ പഠന പ്രകടനങ്ങള്‍ കണ്ട് അസ്വസ്ഥരാകുന്ന രക്ഷിതാക്കളുണ്ട്. ക്‌ളാസ് മുറികളില്‍ ഇത്തരം...
Author - padasalaadmin
ജീവിതത്തിന്റെ ഏതെങ്കിലും കാര്യത്തില്‍ മിതത്വം ലംഘിക്കുന്നതിനാണ് ധൂര്‍ത്ത് എന്ന് പറയാറ്. രാത്രിയും പകലും, ഉറക്കവും ഉണര്‍ച്ചയും, ചലനവും നിശ്ചലനവും, ക്ഷീണവും...
ഹയാത് (ജീവിതം), ഹയാഅ്(നാണം) തുടങ്ങിയ പദങ്ങള്‍ക്കിടയിലെ യോജിപ്പ് യാദൃശ്ചികമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഈ രണ്ട് പദങ്ങള്‍ക്കുമിടയില്‍ അവസാനത്തെ അക്ഷരത്തിന്...
‘നിങ്ങള്‍ സംസാരിക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക’യെന്ന് സാധാരണയായി അറബികള്‍ പറയാറുണ്ട്. ഓരോ മനുഷ്യന്റെയും ബൗദ്ധിക നിലവാരത്തെയും...
വികാരവും സ്‌നേഹവും കണ്ണീരുമാണ് സ്ത്രീ. വാല്‍സല്യത്തിനും തലോടലിനും ലാളനയ്ക്കുമായി കൊതിച്ച് കൊണ്ടിരിക്കുന്ന പ്രകൃതമാണ് അവളുടേത്. പുരുഷന്റെ വാരിയെല്ലില്‍ നിന്ന്...
പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്, പട്ടിണിയുടെ കൂടെ സമൃദ്ധിയും, ദാഹത്തിന്റെ കൂടെ ശമനവും, രോഗത്തിന്റെ കൂടെ സൗഖ്യവും കടന്ന് വരിക തന്നെ ചെയ്യുന്നതാണ്. കാണാതായവന്‍...
ലോകത്ത് അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന സയണിസ്റ്റ് ഭീകരതയുടെ കാരണങ്ങള്‍ കേവലം മതപരവും ആദര്‍പരവുമാണെന്ന് ചിലര്‍ വിലയിരുത്താറുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യത്തിന്റെ ഒരു...
ഒരു ആപത്ത് വിശ്വാസിയെ ആത്മവിചാരണക്ക് പ്രേരിപ്പിക്കുമെന്നതാണ് അതിന്റെ ഏറ്റവും പ്രയോജനകരമായ മുഖം. ദുരന്ത സന്ദര്‍ഭങ്ങളില്‍ ക്ഷമയവലംബിക്കുമ്പോള്‍ അല്ലാഹുവിന്റെ...
ഹൃദയത്തിന് അന്നവും, കണ്ണുകള്‍ക്ക് കുളിര്‍മയുമാണ് ദൈവസ്മരണ. അത് മനസ്സിനെ ആനന്ദിപ്പിക്കുകയും അനുഗ്രഹങ്ങള്‍ സമ്പാദിക്കുകയും പ്രതികാരത്തെ പ്രതിരോധിക്കുകയും...
അല്ലാഹു മറ്റു യാതൊന്നിന്റെയും ആവശ്യമില്ലാത്തവനാണ്. യാതൊരാശ്രയവും അവനാവശ്യമില്ല. എന്നാല്‍ സകല സൃഷ്ടിജാലങ്ങളും അവനിലേക്കാവശ്യമുള്ളവരാണ്. അല്ലാഹുവിന്...