സ്ത്രീശരീരത്തിന് നേരെയുള്ള കയ്യേറ്റങ്ങളുടെ ഗണത്തിലാണ് ലൈംഗികാതിക്രമം എണ്ണപ്പെടുന്നത്. സ്ത്രീയുടെ ശരീരത്തിനും മനസ്സിനും മേല്‍ പ്രതികൂലമായി സ്വാധീനം ചെലുത്തുന്നു...
Author - padasalaadmin
ഒരാള്‍ക്കും തന്റെ നിഘണ്ടുവില്‍ നിന്ന് വെട്ടിമാറ്റാന്‍ കഴിയാത്ത, സദാ ചെവിട്ടിലലക്കുന്ന പദപ്രയോഗമാണ് ‘വ്യക്തിസ്വാതന്ത്ര്യ’മെന്നത്. അത്...
നക്ഷത്രങ്ങളാണ് കുട്ടികള്‍-14 കുട്ടികളെങ്ങനെ ഭാഷ സ്വായത്തമാക്കുന്നു എന്നത് ഒട്ടേറെ പഠന ഗവേഷണങ്ങള്‍ക്ക് വിധേയമായിട്ടുള്ള വിഷയമാണ്. ഭാഷാ വികാസമെന്നത് ഓരോ...
എന്റെ ആദ്യക്ലാസില്‍ ഞാന്‍ വിദ്യാര്‍ത്ഥികളോട് ചോദിച്ചു. ‘നിങ്ങളൊരു ടാക്‌സി ഡ്രൈവര്‍ ആണെന്ന് സങ്കല്‍പിക്കുക. ഒരാള്‍ നിങ്ങളുടെ വാഹനത്തില്‍ കയറുകയും...
ജീവിതത്തിന്റെ അവസാന നിമിഷം വരെ നമ്മുടെ കൂടെയുണ്ടാവേണ്ട സുഹൃത്താണ് പുസ്തകങ്ങള്‍. ജീവിതത്തിന്റെ മാര്‍ഗവും രീതിയും നിര്‍ണയിക്കുന്നതില്‍ ഗ്രന്ഥങ്ങള്‍ക്കും...
അല്ലാഹു മനുഷ്യന് നല്‍കിയ മഹത്തായ അനുഗ്രഹങ്ങളില്‍ ഒന്നാണ് നാവ്. മനുഷ്യനെ പൂര്‍ണനും, മികവുറ്റവനും ആക്കുന്നതില്‍ നാവിന് നിര്‍ണായകമായ സ്ഥാനമുണ്ട്. ആയിരക്കണക്കിന്...
നിങ്ങളുടെ സ്വപ്‌നം എത്ര തന്നെ വലിയതും പ്രയാസകരവുമാണെങ്കിലും അവ മറ്റുള്ളവര്‍ക്കായി എറിഞ്ഞ് കൊടുക്കാന്‍ നിങ്ങള്‍ തയ്യാറാവരുത്. താങ്കള്‍ക്കതിന്...
തന്റെ ചില സഹപ്രവര്‍ത്തകര്‍ അവരുടെ കുഞ്ഞുങ്ങളുടെ പഠനങ്ങളില്‍ അമിത താല്‍പര്യം പ്രകടിപ്പിക്കുകയും അവരുടെ മതപരവും, സാംസ്‌കാരികവുമായ മൂല്യങ്ങള്‍ അവഗണിക്കുകയും...
ബുദ്ധിയും വിവേകവുമുള്ള എല്ലാവരും കൊതിക്കുന്ന ലക്ഷ്യമാണ് സന്തോഷം. ഒരു കച്ചവടക്കാരന്‍ തന്റെ മകനെ സന്തോഷത്തിന്റെ രഹസ്യം പഠിക്കുന്നതിന് വേണ്ടി ലോകത്തെ ഏറ്റവും വലിയ...
സമ്പന്നതക്ക് ലോകചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അതിന്റെ ഭൗതിമായ പല പ്രകടനങ്ങളും ഭൂമിക്ക് മുകളിലെ ഏത് മുക്കിലും മൂലയിലും ജീവിതം നയിച്ച മുന്‍ഗാമികള്‍ക്കും...