Author - padasalaadmin

ശിക്ഷാവിധികള്‍

കുറ്റവും ശിക്ഷയും: ഇസ് ലാമിക കാഴ്ചപ്പാട്

വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും സകലതിന്‍മകളും അധാര്‍മികപ്രവണതകളും അരങ്ങുവാഴുന്ന ഒരു നാഗരികതയിലാണ് പ്രവാചകന്‍ സത്യസന്ദേശവുമായി നിയോഗിക്കപ്പെടുന്നത്. ചപല...

ഹദീസ് നിഷേധം

ഹദീസ് നിഷേധത്തിന്റെ ചരിത്രം

മുസ്‌ലിംനാടുകളില്‍ അധിനിവേശം നടത്തിയ പാശ്ചാത്യന്‍ കൊളോണിയലിസ്റ്റുകളുടെ പ്രത്യയശാസ്ത്രസ്വാധീനങ്ങളില്‍ മസ്തിഷ്‌കപ്രക്ഷാളനം ചെയ്യപ്പെട്ട വ്യക്തികളാണ് ഹദീസ്...

പ്രധാന ഘടകങ്ങള്‍

ഇസ്‌ലാമിക നിയമശാസ്ത്രത്തിലെ ജുഡീഷ്യറി

‘ഖദാഅ്’ എന്ന സാങ്കേതികപദത്താല്‍ വിവക്ഷിക്കപ്പെടുന്നതാണ് ഇസ്‌ലാമികനിയമശാസ്ത്രത്തിലെ ജുഡീഷ്യറി. ഇസ്‌ലാമികസ്റ്റേറ്റിലെ കോടതി ദൈവികനിയമവ്യവസ്ഥ...

Gulf

ഉര്‍ദുഗാന്‍ മുസ്‌ലിം ഉമ്മത്തിനായി ഇറങ്ങിത്തിരിച്ച നേതാവ് : ജമാല്‍ ഖശോഗി

ജിദ്ദ: പാശ്ചാത്യഅധിനിവേശകരുടെയും ഇസ്‌ലാമോഫോബിയ പ്രചാരകരുടെയും ഗൂഢാലോചനകള്‍ക്കും ആക്രമണങ്ങള്‍ക്കും ശരവ്യമായിക്കൊണ്ടിരിക്കുന്ന ആഗോളമുസ്‌ലിം ഉമ്മത്തിന്റെ...

സാമ്പത്തികം Q&A

തവണവ്യവസ്ഥയില്‍ അധികതുക പലിശയാണോ ?

ചോ: ഞാന്‍ ഒരു ലാപ്‌ടോപ്പ് ഇന്‍സ്റ്റാള്‍മെന്റില്‍(തവണവായ്പ) വാങ്ങാന്‍ ഉദ്ദേശിക്കുന്നു. 8575 രൂപ ഏഴുതവണകളായി അടച്ചാല്‍ 60025 രൂപയാണ് എനിക്കതിനായി മുടക്കേണ്ടി...

വിവാഹമോചനം

ത്വലാഖും വിധികളും – 1

വിട്ടയക്കുക, ഉപേക്ഷിക്കുക, സ്വതന്ത്രമാക്കുക എന്നൊക്കെ അര്‍ഥങ്ങളുള്ള ‘ഇത്‌ലാഖ്’ എന്ന അറബി പദത്തില്‍നിന്നാണ് ‘ത്വലാഖ്’ ന്റെ ഉല്‍പത്തി...

നിവേദകര്‍

പ്രമുഖ ഹദീസ് നിവേദകര്‍ – 4

മുആദ്ബ്‌നുജബല്‍(റ) അഖബയിലെ രണ്ടാം ഉടമ്പടിയില്‍ പങ്കെടുത്ത എഴുപതുപേരിലൊരാള്‍. നബിയോടൊപ്പം യുദ്ധങ്ങളില്‍ പങ്കെടുത്തു. യമനിലെ മതാദ്ധ്യാപകനായും വിധികര്‍ത്താവായും...

ഉമവികള്‍

ഉമവീ ഭരണകൂടം

അലിയുടെ പുത്രന്‍ ഹസന്‍ ഖിലാഫത്തൊഴിഞ്ഞതിനെത്തുടര്‍ന്ന് ഇസ്‌ലാമികലോകത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത മുആവിയ ഇബ്‌നു അബീ സുഫ് യാന്‍ സ്ഥാപിച്ച ഭരണകൂടമാണ് ഉമവീ ഭരണകൂടം...

പ്രതിജ്ഞാനിയമങ്ങള്‍

നദ്ര്‍ അഥവാ നേര്‍ച്ച

നേര്‍ച്ച എന്ന് അര്‍ഥം വരുന്ന അറബി വാക്ക്. ഭാവിയില്‍ ഒരു കാര്യം സാധിപ്പിച്ചുതന്നാല്‍ അതിന് നന്ദിസൂചകമായി ഒരു പ്രത്യേകകാര്യം നിര്‍വഹിക്കുമെന്ന് പ്രതിജ്ഞ...

Global

2017മുമ്പ് ഇസ്രയേലിന്റെ ഫലസ്തീന്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് മഹ്മൂദ് അബ്ബാസ്

യുനൈറ്റഡ് നാഷന്‍സ്: 2017 പിറക്കുന്നത് ഇസ്രയേലിന്റെ ഫലസ്തീന്‍ അധിനിവേശത്തിന് അന്ത്യകുറിച്ചാവണമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ഇസ്രായേല്‍ നിര്‍ബാധം...

Topics