Author - padasalaadmin

ചരിത്രം

മിഹ്ജ : കറുത്തവരിലെ മുത്ത് (പ്രവാചക സവിധത്തിലെ കറുത്തവംശജര്‍ – 4)

നബിയുടെ പ്രശസ്തരായ അനുയായികളുടെ കൂട്ടത്തില്‍ അറിയപ്പെട്ട സ്വഹാബിയാണ് മിഹ്ജ ബിന്‍ സ്വാലിഹ് (റ). മക്കയിലെ ആദ്യാനുയായികളിലൊരാളായ അദ്ദേഹം മദീനയിലേക്കുള്ള...

അനുഷ്ഠാനം-ലേഖനങ്ങള്‍

പുണ്യകരമായ ഹജ്ജിന് സ്വര്‍ഗം തന്നെയാണ് പ്രതിഫലം

പൂര്‍വകാല പാപങ്ങളെ മായ്ചുകളയുയന്ന ഇസ്‌ലാമിലെ മഹത്തായ ആരാധനാ കര്‍മമാണ് ഹജ്ജ്. നബിതിരുമേനി(സ) അംറ് ബിന്‍ ആസ്വ്(റ)നോട് പറഞ്ഞത് ഇപ്രകാരമാണ്: ‘അംറ് ബിന്‍...

Dr. Alwaye Column

ആളുകളിലേക്കെത്തുന്ന ശുഭാപ്തിവിശ്വാസക്കാരന്‍

ഇസ്‌ലാമിക പബോധന പ്രക്രിയയുടെ സാങ്കേതികവശം പരിഗണിക്കുമ്പോള്‍ പ്രബോധിതര്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഇസ് ലാമികസന്ദേശം ഏറ്റുവാങ്ങുന്ന വ്യക്തികളാണ്. സ്ത്രീയോ...

വിശ്വാസം-ലേഖനങ്ങള്‍

പ്രവാചകന്റെ മുഅ്ജിസത്തും മാജിക്കും തമ്മിലുള്ള വ്യത്യാസം

സയ്യിദ് സുലൈമാന്‍ നദ്‌വി മുഅ്ജിസത്തിലൂടെ അത്ഭുതകൃത്യങ്ങള്‍ പ്രത്യക്ഷമാകുന്നതുപോലെ മാരണം, മന്ത്രവാദം, ഇന്ദ്രജാലം , കണ്‍കെട്ട് തുടങ്ങിയവയിലൂടെയും അത്ഭുതങ്ങള്‍...

Uncategorized സ്മാര്‍ട്ട് ക്ലാസ്സ്‌

സ്‌നേഹമൊരു വിദ്യ

ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് സ്‌നേഹിക്കുക എന്നത് ഉദാത്തമായൊരു മാനുഷികഗുണമാണെങ്കില്‍ സ്‌നേഹിക്കപ്പെടുക എന്നത് ഓരോരുത്തരുടെയും മനസ്സ് മന്ത്രിക്കുന്ന...

His Family കുടുംബം-ലേഖനങ്ങള്‍

പ്രവാചകന് പ്രിയങ്കരിയായ ഭാര്യ

സദഫ് ഫാറൂഖി ദാമ്പത്യത്തിന് ഇസ്‌ലാമില്‍ വളരെയേറെ പ്രാധാന്യമുണ്ട്. ഭിന്ന സ്ത്രീ- പുരുഷ വ്യക്തിത്വങ്ങള്‍ ദൈവികനിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ചുകൊണ്ട്...

ഹജജ്-ഫത്‌വ

ഹജ്ജ് വേളയിലെ രോഗപ്രതിരോധ മുന്‍കരുതലുകള്‍ – 1

ചോ: ഹജ്ജ് സീസണില്‍ പുതിയ രോഗങ്ങള്‍ പരത്തുന്ന മാരകവൈറസുകളുടെ ഭീഷണിയെ ഭയപ്പെടേണ്ടതുണ്ടോ ? ഉത്തരം: നമ്മുടെ പ്രതിരോധത്തിന്‍റെ കടുത്ത ശത്രുവാണ്...

ചരിത്രം

ജുലൈബീബ്-(പ്രവാചക സവിധത്തിലെ കറുത്തവംശജര്‍ – 3)

മദീനയില്‍ പ്രവാചകന്‍ തിരുമേനിയുടെ ഏറ്റവുമടുത്ത സഹചാരികളില്‍ ഒരാളായിരുന്നു ജുലൈബീബ്. മദീനയിലാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്. എവിടെനിന്നോ എത്തിപ്പെട്ട...

കുടുംബ ജീവിതം-Q&A

ത്വലാഖിന് പിതാവ് പ്രേരിപ്പിച്ചാല്‍ ?

ശൈഖ് അഹ്മദ് കുട്ടി ചോദ്യം: മകന്‍ തന്റെ പിതാവിന്റെ ഇച്ഛപ്രകാരം ഭാര്യയെ ത്വലാഖ് ചൊല്ലേണ്ടതുണ്ടോ ? പിതാവിനിഷ്ടമില്ലായിരുന്നു എന്ന കാരണത്താല്‍ അബ്ദുല്ലാഹിബ്‌നു...

Topics