മദ്ഹബിന്റെ നാല് ഇമാമുമാരില്‍ ആരെയെങ്കിലും പിന്‍പറ്റല്‍ അനിവാര്യമാണെന്ന് ചിലര്‍ പറയുന്നു. സാധാരണക്കാരെ സംബന്ധിച്ച് ഇജ്തിഹാദ് ചെയ്ത്...
Author - padasalaadmin
നൈതികവും ആധ്യാത്മികവുമായ അധ്യാപനങ്ങള്‍ പകര്‍ന്നുനല്‍കിക്കൊണ്ട് ദേശാതീത മതകീയ വ്യക്തിത്വവും ദേശബന്ധിത സാംസ്‌കാരികമുഖവും പ്രദാനംചെയ്യുന്ന ഇസ്‌ലാം, മാറ്റത്തിന്...
ചോദ്യം: പാന്റസ് ധരിക്കുമ്പോള്‍ കാലിന്റെ നെരിയാണിക്ക് മുകളില്‍ ധരിക്കണമെന്ന് ചില സുഹൃത്തുക്കള്‍ എന്നെ ഉപദേശിക്കുന്നു. വസ്ത്രം കാലിന്റെ ഞെരിയാണിക്കു താഴെ...
ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ഒരു ദശാസന്ധിയിലൂടെയാണ് ലോകമിന്ന് കടന്നുപോകുന്നത്. ഒരു അഗ്നി പര്‍വതത്തിന്റെ വക്കിലാണ് ലോകമിപ്പോഴുള്ളത്. എപ്പോഴാണത്...
അല്‍ജമാഅഃ എന്നാല്‍ നിര്‍ണിതസംഘം എന്നാണ് ആശയം. ഖുര്‍ആനില്‍ ഈ അര്‍ഥത്തില്‍ ഇത്തരമൊരു പ്രയോഗം വന്നിട്ടില്ല. ഹദീസില്‍ മൂന്നിടങ്ങളില്‍ പ്രസ്തുത പ്രയോഗം...
ഉമ്മഃ എന്ന പദം ഖുര്‍ആനില്‍ നാം പലയിടങ്ങളിലായി കാണാറുണ്ട്. ആകെ പരാമര്‍ശിക്കപ്പെട്ട 49 ല്‍ 43 ഉം മക്കീഅധ്യായങ്ങളിലാണുള്ളത്. അതിന്റെ ബഹുവചനരൂപമായ ഉമമ് എന്ന വാക്ക്...
രണ്ടു വര്‍ഷം മുമ്പാണ് എന്റെ വിവാഹം നടന്നത്. ഞങ്ങള്‍ക്കൊരു പെണ്‍കുട്ടിയുണ്ട്. അവളാണ് ഇന്നെന്റെ എല്ലാമെല്ലാം. പക്ഷെ തന്റെ കുടുംബത്തിന്റെ സമ്മര്‍ദ്ദത്തിനു...
لَهُمْ فِيهَا فَاكِهَةٌ وَلَهُم مَّا يَدَّعُونَ 57. അവര്‍ക്കവിടെ രുചികരമായ പഴങ്ങളുണ്ട്. അവരാവശ്യപ്പെടുന്നതെന്തും അവിടെ കിട്ടും. സ്വര്‍ഗവാസികള്‍...
കെയ്റോ: ഈജിപ്ത് മുൻ പ്രസിഡൻറും മുസ്ലിം ബ്രദർഹുഡ് നേതാവുമായ മുഹമ്മദ് മുർസി(67) അന്തരിച്ചു. തനിക്കെതിരായ കേസുകളുടെ വിചാരണയ്ക്കിടെ കോടതിയിൽ...
മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതിനും മരണത്തെ സംബന്ധിച്ച ഓര്‍മ പുതുക്കുന്നതിനും ഖബ്‌റിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനെ ഖബ്ര്‍ സിയാറത്ത് എന്ന്...