വിത്‌റ് നമസ്‌കാരശേഷം

വിത്റില്‍ നിന്ന് സലാം വീട്ടിയ ഉടനെയുള്ള പ്രാര്‍ത്ഥന

سُـبْحانَ المَلِكِ القُدّوس (ثلاثا)

: (صححه الألباني في سنن أبي داود:١٤٣٠، وفي سنن النسائي:١٧٥٠)

“സുബ്ഹാനല്‍-മലിക്കില്‍-ഖുദ്ദൂസ്.” (പരമാധികാരവും, അതിവിശുദ്ധിയും ഉള്ളവനായ അല്ലാഹു എത്രയധികം പരിശുദ്ധന്‍)!”. (മൂന്ന്  തവണ ചൊല്ലുക, മൂന്നാമത്തെ തവണയില്‍ ശബ്ദമുയര്‍ത്തി ചൊല്ലുക

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured