إِنَّ للهِ ما أَخَذ، وَلَهُ ما
أَعْـطـى، وَكُـلُّ شَيءٍ عِنْـدَهُ بِأَجَلٍ مُسَـمَّى.فَلْتَصْـبِر
وَلْتَحْـتَسِب
: (البخاري:١٢٨٤ ومسلم:٩٢٣)
“ഇന്ന ലില്ലാഹി മാ
അഹദ, വ ലഹു മാ അഅ്ത്വാ,
വ കുല്ലു ശയ്യിന്‍ ഇന്‍ദഹു ബിഅജലിന്‍ മുസമ്മാ. ഫല്‍തസ്വ്ബിര്‍
വല്‍തഹ്തസിബ്.”
“നിശ്ചയം, അല്ലാഹു എടുത്തത് അവന്‍റെതാണ്, അവന്‍ നല്‍കിയതും അവന്‍റെതുതന്നെ; എല്ലാ വസ്തുവിനും അവന്‍റെയടുത്ത് ഒരു അവധിയുണ്ട്…
അതിനാല്‍ ക്ഷമിക്കുക . (ക്ഷമക്കുള്ള) അല്ലാഹുവിന്‍റെ
പ്രതിഫലം പ്രതീക്ഷിക്കുക.”
Add Comment