ബന്ധുക്കളെ സാന്ത്വനിപ്പിക്കാന്‍

മരിച്ചവരുടെ ബന്ധുക്കളെ സാന്ത്വനിപ്പിച്ചുകൊണ്ട് പ്രാര്‍ഥന

Rohingya refugees in camps in Bangladesh. Wake for woman who died in Kaputalong Camp. Elderly people who are sick being cared for at home in Jamtoli Camp. by James Nachtwey

إِنَّ للهِ ما أَخَذ، وَلَهُ ما أَعْـطـى، وَكُـلُّ شَيءٍ عِنْـدَهُ بِأَجَلٍ مُسَـمَّى.فَلْتَصْـبِر وَلْتَحْـتَسِب

: (البخاري:١٢٨٤ ومسلم:٩٢٣)

“ഇന്ന ലില്ലാഹി മാ അഹദ, വ ലഹു മാ അഅ്ത്വാ, വ കുല്ലു ശയ്യിന്‍ ഇന്‍ദഹു ബിഅജലിന്‍ മുസമ്മാ. ഫല്‍തസ്വ്ബിര്‍ വല്‍തഹ്തസിബ്.”

“നിശ്ചയം, അല്ലാഹു എടുത്തത്‌ അവന്‍റെതാണ്, അവന്‍ നല്‍കിയതും അവന്‍റെതുതന്നെ; എല്ലാ വസ്തുവിനും അവന്‍റെയടുത്ത് ഒരു അവധിയുണ്ട്… അതിനാല്‍ ക്ഷമിക്കുക . (ക്ഷമക്കുള്ള) അല്ലാഹുവിന്‍റെ പ്രതിഫലം പ്രതീക്ഷിക്കുക.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured