സുബ്ഹ് നമസ്‌കാരശേഷം

സുബ്ഹ് നമസ്‌കാരം കഴിഞ്ഞാല്‍

عن أم سلمة -رضي الله عنها- أنها قالت:كان رسولُ اللهِ صلَّى اللهُ عليهِ وسلَّمَ إذا صلَّى الصبحَ قال: اللهمَّ إني أسألُك علمًا نافعًا ورزقًا طيبًا

وعملًا متقبلًا

ഉമ്മുസലമഃ(റ)യില്‍ നിന്ന്, അവര്‍ പറഞ്ഞു: സുബ്ഹ് നമസ്‌കാരം കഴിഞ്ഞാല്‍ അല്ലാഹുവിന്റെ തിരുദൂതര്‍ ഇപ്രകാരം പ്രാര്‍ഥിക്കുമായിരുന്നു:

അല്ലാഹുമ്മ ഇന്നീ അസ്അലുക്ക ഇല്‍മന്‍ നാഫിഅന്‍ വ രിസ്‌കന്‍ ത്വയ്യിബന്‍ വ അമലന്‍ മുതഖബ്ബലാ..(അല്ലാഹുവേ, ഞാന്‍ നിന്നോട് ഉപകാരപ്രദമായ അറിവും ഉത്തമമായ വിഭവവും സ്വീകാര്യമായ സത്കൃത്യങ്ങളും ചോദിക്കുന്നു..)


About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured