ഖബ്‌റില്‍ വെക്കുമ്പോള്‍

മയ്യിത്ത്‌ ഖബ്‌റിലേക്ക് ഇറക്കിവെക്കുമ്പോള്‍

بِسْـمِ اللهِ وَعَلـى سُـنَّةِ رَسـولِ الله

: (صحيح سنن أبي داود:٣٢١٣ وصحيح سنن ابن ماجة:١٥٥٠)

“ബിസ്മില്ലാഹി വ അലാ സുന്നത്തി റസൂലില്ലാഹ്.”

“അല്ലാഹുവിന്‍റെ നാമത്തിലും, അല്ലാഹുവിന്‍റെ ദൂതര്‍(സ)യുടെ ചര്യയിലും.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured