പ്രായശ്ചിത്തത്തിന്

പ്രായശ്ചിത്തത്തിന്

man with open arms worship christian. Eucharist Therapy Bless God Helping Repent Catholic Easter Lent Mind Pray. Christian concept background.

നബി(സ) പറഞ്ഞു: ‘കൂടുതല്‍ കുറ്റകരമായ വാക്കുകള്‍ പറയുന്ന ഒരു സദസ്സില്‍ ഒരാള്‍ ഇരുന്നാല്‍ ആ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പായി അയാള്‍ ഇപ്രകാരം പറയണം.’


سبحانك اللهم و بحمدك. أشهد أن لا إله إلاّ أنت,استغفرك و أتوب إليك

സുബ് ഹാനക ല്ലാഹുമ്മ വ ബിഹംദിക, അശ് ഹദു അന്‍ലാ ഇലാഹ ഇല്ലാ അന്‍ത, അസ്തഗ്ഫിറുക വ അതൂബു ഇലൈക
(അല്ലാഹുവേ, നിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു,നിനക്കാണ് എല്ല സ്തുതിയും. നീ അല്ലാതെ മറ്റൊരു ദൈവവുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിന്നോട് ഞാന്‍ പാപമോചനം തേടുന്നു. നിന്നിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്നു.)

പരദൂഷണത്തിന്റെ പ്രായശ്ചിത്തം

أللهم اغفرلنا و له
അല്ലാഹുമ്മ ഗ്ഫിര്‍ ലനാ വ ലഹു(അല്ലാഹുവേ, ഞങ്ങള്‍ക്കും അദ്ദേഹത്തിനും പൊറുത്തുകൊടുക്കേണമേ)

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured