പുറത്തുവന്നാല്‍

ടോയ്‌ലറ്റില്‍നിന്ന് പുറത്തുവന്നാല്‍

(غُفْرَانَكَ : (صححه الألباني في صحيح سنن أبي داود:٣٠ وفي سنن الترمذي:٧

ഗുഫ്‌റാനക(അല്ലാഹുവേ നിന്നോട് ഞാന്‍ പൊറുക്കലിനെ തേടുന്നു.)

الحمدُ لله الّذي أذهَبَ عنّي الأذى و عافانى

അല്‍ഹംദു ലില്ലാഹില്ലദീ അദ്ഹബ അന്നില്‍അദാ വ ആഫാനീ(എന്നില്‍നിന്ന് പ്രയാസങ്ങള്‍ നീക്കുകയും എനിക്ക് സൗഖ്യം നല്‍കുകയും ചെയ്ത അല്ലാഹുവിന് സര്‍വസ്തുതിയും)

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured