വിശിഷ്ടനാമങ്ങള്‍

അള്ളാര്‍റ് (ഉപദ്രവകാരി)- അന്നാഫിഅ് (ഉപകാരി)

ഗുണവും ദോഷവും രോഗവും ആരോഗ്യവും സുഖവും ദുഃഖവും ഉപകാരവും ഉപദ്രവവുമെല്ലാം നല്‍കുന്നവന്‍ അല്ലാഹുവാണ്. അതിനുള്ള എല്ലാ അധികാരങ്ങളും അവനുണ്ട്. നന്‍മയുടെയും തിന്‍മയുടെയുമെല്ലാം ഉറവിടം അല്ലാഹുവാണ്.

Topics