ദിക് ര്‍ - ദുആ

ഏതു പ്രാര്‍ഥനയുടെയും തുടക്കത്തില്‍ ചൊല്ലേണ്ടത്

.’ഹംദും’ ‘സ്വലാത്തും’ ഒരു തവണ ചൊല്ലുക:

الحمد لله وحده والصلاة والسلام على من لا نبي بعده

‘അല്‍ഹംദുലില്ലാഹ്, വഹ്ദഹു വസ്സ്വലാത്തു വസ്സലാമു അലാ മന്‍ ലാ നബിയ്യ ബഅ്ദഹു.’

‘എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിന് മാത്രമാണ്. ശേഷം വേറൊരു നബി വരാനില്ലാത്ത നബി (മുഹമ്മദ് സ) യുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും സമാധാനവുമുണ്ടാകട്ടെ’

 

Topics