തിരുവനന്തപുരം: എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ ഉര്‍ദു പാഠപുസ്തകങ്ങളുടെ ആന്‍ഡ്രോയ്ഡ് പതിപ്പ് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പ്രകാശനം ചെയ്തു. 5 മുതല്‍ 12 വരെ ക്ലാസുകളിലെ ഉര്‍ദു പാഠപുസ്തകങ്ങളാണ് പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയത്.
Layout A (with pagination)
ഇസ്‌ലാമിക കര്‍മശാസ്ത്രവിശാരദരില്‍ ഏറ്റവും അഗ്രഗണ്യനാണ് ഇമാം അബൂഹനീഫ. ഏവര്‍ക്കും പ്രചോദനമേകുന്ന ആ ജീവിതം ഇസ്‌ലാമിന്റെ വികാസത്തിന് സഹായിക്കും വിധം ഗവേഷണമനനങ്ങളാല്‍ സമൃദ്ധമാണ്. ഇസ്‌ലാമിന്റെ കര്‍മശാസ്ത്രമേഖല അതുവഴി പുഷ്‌കലമായി.
കൊളംബിയയില്‍ നിന്ന് ഇസ് ലാം സ്വീകരിച്ച അഡ്രിയാന കോണ്‍ട്രിരാസുമായി അഭിമുഖം കൊളംബിയയില്‍ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ അഡ്രിയാന ഓക്‌ലഹോമ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് തന്റെ ബിരുദപഠനം പൂര്‍ത്തിയാക്കിയത്. യുഎസില്‍ എത്തിയപ്പോള്‍ അവര്‍ക്ക് ഭാഷയുടെ...
വിശ്വാസി ജീവിതത്തില്‍ കടുത്തവെല്ലുവിളി നേരിടുന്ന ഘട്ടമാണ് സന്താനപരിപാലനത്തിന്റേത്. പ്രസ്തുതഘട്ടത്തിനായി അധികമാരും തയ്യാറെടുപ്പ് നടത്താറില്ലെന്നതാണ് വസ്തുത. കുട്ടികള്‍ നമ്മുടെ കടുത്തപരീക്ഷണമാണെന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ പാരന്റിങ് വളരെ ഗൗരവമേറിയതാണെന്ന് ബോധ്യമാകുന്നു. അതിനാല്‍...
ചോ: അല്ലാഹുവിന്റെ വചനങ്ങള്‍ മാറ്റമില്ലാത്തവയാണെന്ന് ഖുര്‍ആന്‍ തറപ്പിച്ചുപറയുന്നു. എന്നാല്‍ ബൈബിളിലും തോറായിലും അവന്റെ വാക്കുകള്‍ മാറ്റിമറിച്ചില്ലേ ? അതല്ല അവയുടെ യഥാര്‍ഥഏടുകള്‍ ഇപ്പോഴുമുണ്ടെന്നാണോ ? ………………………. ഉത്തരം: അല്ലാഹുവും അവന്റെ...