ചോ: ഞങ്ങളുടെ നാട്ടില്‍നിന്ന് നഗരത്തിലേക്ക് ഗതാഗതസൗകര്യം കുറവാണ്. അതിനാല്‍ രാവിലെയും വൈകീട്ടും ബസ്സിലും ബദല്‍സംവിധാനമായ ഓട്ടോയിലും ജീപ്പിലും തിങ്ങിഞെരുങ്ങിയും തൂങ്ങിക്കിടന്നുമാണ് സ്ത്രീപുരുഷന്‍മാരടക്കമുള്ള ജോലിക്കാരും വിദ്യാര്‍ഥികളും യാത്രചെയ്യുന്നത്. പലപ്പോഴും സ്ത്രീകളെ...
Layout A (with pagination)
‘സലാം കഫെ’ എന്ന ആസ്‌ത്രേലിയന്‍ നെറ്റ് വര്‍ക് ടെലിവിഷന്‍ പരിപാടിയുടെ ആസൂത്രകയും പാനല്‍ അവതാരികയുമായ സൂസന്‍ കാര്‍ലന്റിന്റെ ഇസ് ലാം സ്വീകരണവും ജീവിതവും 17 വയസ്സ് പൂര്‍ത്തിയായ ഒരു പുതുവര്‍ഷപ്പുലരിയില്‍ മറ്റുമതങ്ങളെ അടുത്തറിയാന്‍ താന്‍ സമയംചെലവിടുമെന്ന് സൂസന്‍...
ചോ: ഞാന്‍ 42 വയസ്സുള്ള കുടുംബനാഥനാണ്. കഴിഞ്ഞ പതിനാറുവര്‍ഷമായി സാമ്പ്രദായികബാങ്കില്‍ ജോലി ചെയ്തുവരികയാണ്. ഈയടുത്താണ് പലിശയുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ജോലിചെയ്യുന്നത് ഹറാമാണെന്ന് അറിയാനിടവന്നത്. അതിനാല്‍ ഞാന്‍ ജോലി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ്. പക്ഷേ, എന്റെ...
ഞാനെന്റെ കാബിനില്‍ ഇരിക്കുകയായിരുന്നു. മിനിറ്റുകള്‍ ഹൃദയമിടിപ്പുകളിലൂടെ കടന്നുപോയി. ഇപ്പോളതുചെയ്തില്ലെങ്കില്‍ അതെനിക്ക് നഷ്ടപ്പെടും. ആരോടെങ്കിലും ചോദിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ആശിച്ചു. പക്ഷേ, ഇവിടെ ജോലിക്ക് കയറിയതേയുള്ളൂവല്ലോ. അക്കാര്യം ചോദിക്കാമെന്നുവെച്ചാല്‍ തന്നെ ആരെയും...
മക്ക: മസ്ജിദുല്‍ ഹറാമില്‍ ത്വവാഫ് നിര്‍വഹിക്കുമ്പോള്‍ എണ്ണം കണക്കാക്കാന്‍ സഹായിക്കുന്ന പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമായിത്തുടങ്ങി. ഹറം കാര്യ വിഭാഗം തയാറാക്കിയ ഈ ആപ്ലിക്കേഷന്‍ അറബ്, ഇംഗ്ലീഷ്, ഉറുദു, ഫ്രഞ്ച്, തുര്‍ക്കിഷ് ഭാഷകളിലാണ് നിലവില്‍ ലഭ്യമായിത്തുടങ്ങിയത്.