ഇസ്ലാമിക കര്‍മശാസ്ത്ര മദ്ഹബുകളില്‍ വളരെ പ്രസിദ്ധമാണ് ശാഫിഈ മദ്ഹബ്. ലോകത്ത് പ്രചാരത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഈ മദ്ഹബ് മുഹമ്മദ്ബ്നു...
Latest Articles
ഇമാം മാലികി(റ)ന്റെ ചിന്താധാരക്ക് ശക്തമായ പ്രചാരണമാണ് ലോകത്ത് ലഭിച്ചിട്ടുള്ളത്. ഈജിപ്ത്, മൊറോക്കോ, ആഫ്രിക്കന്‍ നാടുകള്‍ തുടങ്ങി ഒട്ടനേകം രാജ്യങ്ങളില്‍ ഇന്നും ഈ...
ലോകത്ത് ഏറ്റവും കൂടുതല്‍ അനുയായികളുള്ള ഒന്നാണ് ഹനഫീ മദ്ഹബ്. ഹി. 80-ാം വര്‍ഷം കൂഫയില്‍ ഭൂജാതനായ നുഅ്മാനുബ്നു സാബിത് എന്ന ഇമാം അബൂഹനീഫയിലേക്കാണ് ഈ...
‘മദ്ഹബ്’ എന്ന പദത്തിന്റെ അര്‍ഥം: ذ ه ب എന്ന ധാതുവില്‍ നിന്നാണ് ‘മദ്ഹബ്’ എന്ന പദമുണ്ടായത്. ലിസാനുല്‍ അറബില്‍ (5/66) അതിന്റെ അര്‍ഥം ഇങ്ങനെ വായിക്കാം.المذهب:...
ഇസ്ലാം കാലാതിവര്‍ത്തിയായ ജീവിത പദ്ധതിയാണെന്നതിനാല്‍ സമകാലിക പ്രശ്നങ്ങള്‍ക്ക് വിധികളും പരിഹാരങ്ങളും അതില്‍ ഇല്ലാതിരിക്കുക അസംഭവ്യമാണ്. സമകാലിക പ്രശ്നത്തെ...
ഫിഖ്ഹിന്റെ പ്രശോഭിതകാലമായ മദ്ഹബീ ഘട്ടത്തിന് ശേഷമുള്ള കാലത്തെ ഫിഖ്ഹിനെ രണ്ട് ഘട്ടമായി തിരിക്കാം. 1. മദ്ഹബീ കാലഘട്ടത്തിന്റെ അവസാനം മുതല്‍ ബഗ്ദാദിന്റെ പതനം വരെ...
താബിഉകള്‍ക്കു ശേഷമാണ് മദ്ഹബിന്റെ ഇമാമുമാരുടെ കാലഘട്ടം. താബിഉകളിലെ രണ്ട് ചിന്താസരണികള്‍ ഉയര്‍ത്തിവിട്ട ആന്ദോളനങ്ങള്‍ ഇമാമുമാരുടെ കാലഘട്ടത്തെ വളരെയധികം...
രണ്ട് ചിന്താസരണികളെ കേന്ദ്രീകരിച്ചാണ് ഇക്കാലത്തെ ഫിഖ്ഹിന്റെ വളര്‍ച്ചയും വികാസവും. മദ്റസത്തു അഹ്ലില്‍ ഹദീസ്, മദ്റസത്തു അഹ്ലിറഅ്യ് എന്നിവയാണ് പ്രസ്തുത രണ്ട്...
ഒരു ഇസ്ലാമിക സ്റേറ്റിന്റെ നിര്‍മാണത്തിനു ശേഷമാണ് പ്രവാചകന്‍ തിരുമേനിയുടെ വിയോഗം. പ്രവാചകന്‍ തിരുമേനിയുടെ വിയോഗാനന്തരമാണ് സച്ചരിതരായ ഖലീഫമാരുടെ കാലം. ഈ ഇസ്ലാമിക...
പ്രവാചകന്റെ കാലത്ത് ഫിഖ്ഹ് ഒരു ശാസ്ത്രമായി വികസിച്ചിരുന്നില്ല. ഇന്നത്തെപ്പോലെ ഒരു സാങ്കേതികശബ്ദമായി അന്ന് പ്രയോഗിക്കപ്പെട്ടിട്ടുമില്ല. സാമാന്യമായിട്ടായിരുന്നു...