ഖിലാഫത്തുര്‍റാശിദഃക്ക് ശേഷം ഉദയംകൊണ്ട ലക്ഷണമൊത്ത ആദ്യത്തെ പരിഷ്‌കര്‍ത്താവായി പൂര്‍വികരും ആധുനികരുമായ എല്ലാവരും ഗണിക്കുന്നത് ഉമര്‍ രണ്ടാമന്‍ എന്നറിയപ്പെടുന്ന...
Latest Articles
എഴുപതിലധികം രാജ്യങ്ങളിലായി ലോകത്ത് 700 ഓളം ഇസ്‌ലാമിക് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആസ്തി അടിസ്ഥാനമാക്കിയാണ് അവ പ്രവര്‍ത്തിക്കുന്നത്. സാധാരണ ബാങ്കുകള്‍...
കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ സുസംഘടിതവും വ്യവസ്ഥാപിതവുമായ ആദ്യത്തെ സംരഭമായിരുന്നു 1922ല്‍ രൂപം കൊണ്ട ‘കേരള മുസ്‌ലിം ഐക്യസംഘം’. 1922 മുതല്‍...
ആധുനിക കേരളത്തിന്റെ ശില്‍പികളിലൊരാളായി ഗണിക്കപ്പെടുന്ന വക്കം അബ്ദുല്‍ഖാദിര്‍ മൗലവി(1873-1932) ചെയ്ത സേവനങ്ങള്‍ കേരളീയര്‍ക്ക് പൊതുവിലും മുസ്‌ലിം സമുദായത്തിനു...
മധ്യകേരളത്തിലെ നവോത്ഥാന സംരംഭങ്ങളുടെ പ്രേരക ശക്തിയായി പ്രവര്‍ത്തിച്ച ഹമദാനി തങ്ങളെന്ന ശൈഖ് മുഹമ്മദ് മാഹിനി(മരണം: 1922)യുടെ സംഘടനാ പാടവം മുസ്‌ലിം സമുദായത്തിന്റെ...
മതവിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുത്ത് പ്രവര്‍ത്തിച്ച ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി(1866-1919)യാണ് നവോത്ഥാനത്തിന് ആക്കംകൂട്ടിയ മറ്റൊരു വ്യക്തി. കേരളത്തിലെ മദ്‌റസാ...
അമേരിക്കന്‍ ജനതയെ ഭിന്നിപ്പിക്കാനാണ് പ്രസിഡന്റ് ട്രംപിന്റെ ശ്രമമെന്ന് കുറ്റപ്പെടുത്തി യുഎസ് മുന്‍ പ്രതിരോധസെക്രട്ടറി ജെയിംസ് മാറ്റിസ്. ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന...
കേരളക്കരക്ക് അറബ് ദേശവുമായുള്ള ബന്ധത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ക്രിസ്തുവിന് മുമ്പുള്ള നൂറ്റാണ്ടുകളില്‍ പോലും ദക്ഷിണ കേരളത്തിന്റെ പടിഞ്ഞാറന്‍...
അബ്ബാസീഭരണകൂടം ഹി. 132 മുതല്‍ 656 വരെ ഭരണം നടത്തി. അതില്‍ ഹിജ്‌റ 247 മുതലുള്ള രണ്ടാംഘട്ടം അബ്ബാസികളുടെ അധഃപതനകാലമായി കണക്കാക്കപ്പെടുന്നു. ഈ ഘട്ടത്തില്‍ ഭരണകൂടം...
മുഅ്തസിമിനുശേഷം പുത്രന്‍ വാഥിക് ബില്ലാഹിയും തുടര്‍ന്ന് മറ്റൊരു പുത്രനായ മുത്തവക്കില്‍ അലല്ലാഹിയും ഭരണം നടത്തി. പ്രബലരായ അബ്ബാസീ ഖലീഫമാരിലെ അവസാനത്തെ...