Latest Articles

കുടുംബം-ലേഖനങ്ങള്‍

കുട്ടികളെ ഇസ് ലാം പഠിപ്പിക്കേണ്ട വിധം

നീതിയുടെയും ആദരവിന്റെയും ദര്‍ശനമാണ് ഇസ്‌ലാം. അതിനാല്‍ അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും  അത് ഗൗരവത്തിലെടുക്കുന്നു. എല്ലാ സൃഷ്ടിജാലങ്ങള്‍ക്കും...

സാമൂഹികം-ഫത്‌വ

ഭീകരരുടെ മതം ഏത്?

ചോ: നിരപരാധികളായ ആളുകളെ ബോംബും തോക്കും ഉപയോഗിച്ച് കൊന്നൊടുക്കുന്ന ഭീകരരുടെ  ഇസ്‌ലാം ഏത് വിഭാഗത്തിന്റെതാണ്?അവര്‍ സുന്നിയോ, ശീഇയോ അതോ അഹ്മദിയാക്കളോ അതോ...

വിശ്വാസം-ലേഖനങ്ങള്‍

‘നിങ്ങളെല്ലാവരും ഉത്തരവാദിത്വം ഏല്‍പിക്കപ്പെട്ട ആട്ടിടയന്‍മാരാണ്’

‘നേതൃഗുണമാണ് ഏതൊരു സംഗതിയുടെയും ഉത്ഥാനവും പതനവും തീരുമാനിക്കുന്നത്’ എന്ന് അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ ലീഡര്‍ഷിപ് ഗുരു ഡോ. ജോണ്‍ .സി...

പ്രവാചകസ്‌നേഹം

മൗലിദ്: നാം അറിയേണ്ടത് ?

ഹി. 587(ക്രി.1192)ല്‍ മരണപ്പെട്ട ജമാലുദ്ദീന്‍ ബിന്‍ മഅ്മൂനിന്റെ കൃതികളിലാണ് ചരിത്രമറിയുന്ന ആദ്യത്തെ മൗലിദി (ജന്മദിനാഘോഷം)നെക്കുറിച്ച വിവരണങ്ങളുള്ളത്. ഫാത്തിമി...

Kerala

‘ലോ വെയ്സ്റ്റാ’ണെങ്കിലും ഇത്ര ലോ ആവണോ ?

ഇസ്‌ലാമിക വിശ്വാസ പ്രകാരം ലോകത്തിലെ ഏറ്റവും പുണ്യവും പരിപാവനവുമായ പ്രദേശങ്ങളില്‍ രണ്ടാമത്തേതാണ് പ്രവാചക നഗരിയായ മദീന. സ്വാഭാവികമായും മദീന സന്ദര്‍ശനവും...

കുടുംബ ജീവിതം-Q&A

ഭര്‍ത്താവിന്റെ മാതാപിതാക്കളെ പരിചരിക്കാത്ത ഭാര്യ

ചോ: ഭാര്യ എന്റെ മാതാപിതാക്കളുമായി അഭിപ്രായവ്യത്യാസത്തിലാണ്. അതുകാരണം, അവരില്‍നിന്നുമാറി സ്വന്തം വീട്ടിലാണ് ഞങ്ങള്‍ താമസിക്കുന്നത്. എന്നാല്‍ ഇടക്കിടക്ക് ഞാന്‍...

His Life

നബി(സ)യുടെ ജന്മദിനം: യഥാര്‍ഥ വസ്തുത ?

അല്ലാഹുവിന്റെ അന്ത്യപ്രവാചകനും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബി(സ)യുടെ ജന്മദിനം, ആനക്കലഹം നടന്ന വര്‍ഷം റബീഉല്‍ അവ്വല്‍ 12 നാണെന്ന് അധികമാളുകളും വിശ്വസിക്കുന്നു...

കര്‍മ്മശാസ്ത്രം-ഫത്‌വ

മുസ്‌ലിം വനിതകളുടെ വസ്ത്രധാരണരീതി എങ്ങനെയായിരിക്കണം ?

ചോ:പുരുഷന്‍മാരുടെയും മുസ്‌ലിം വനിതകളുടെയും പരസമുദായ സ്ത്രീകളുടെയും മുന്നില്‍ വിശ്വാസിനി സ്വീകരിക്കേണ്ട വസ്ത്രധാരണരീതി വിശദീകരിക്കാമോ ...

വിദ്യാഭ്യാസം-പഠനങ്ങള്‍

ഭയം നിങ്ങളെ പിന്നോട്ടടിപ്പിക്കാറുണ്ടോ ?

മനുഷ്യസമൂഹത്തില്‍ കടന്നുവന്ന പ്രവാചകര്‍ എപ്പോഴെങ്കിലും ഭീതിയിലും പരാജയഭയത്തിലും കഴിച്ചുകൂട്ടിയിട്ടുണ്ടോ ? തന്റെ ജനതയെ ഫറോവയുടെ പീഡനത്തില്‍ നിന്ന്...

ഞാനറിഞ്ഞ ഇസ്‌ലാം

എന്റെ ഹിജാബ് എന്റെ സത്യസാക്ഷ്യം

1980 കളില്‍ അമേരിക്കയിലെ െ്രെകസ്തവകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. മറ്റു സംസ്‌കാരങ്ങളെക്കുറിച്ച് അറിയാനും കൂടുതല്‍ ലോകപരിചയമുണ്ടാകാനായി വായനയുടെ ലോകം...