ഭരണനിര്‍വഹണം പരസ്പര കൂടിയാലോചനയിലൂടെ- ഇതാണ് ഇസ്‌ലാമികരാഷ്ട്രത്തിന് പ്രജായത്ത സ്വഭാവം പകര്‍ന്നുകൊടുക്കുന്ന അടിസ്ഥാനബിന്ദു. ഇസ്‌ലാമിക രാഷ്ട്രമീമാംസയുടെ ഭാഷയില്‍...
Latest Articles
ജറൂസലം: മസ്ജിദുല്‍ അഖ്‌സ്വാ അടക്കമുള്ള മുസ്‌ലിം-ക്രൈസ്ത പുണ്യകേന്ദ്രങ്ങള്‍ ഒഴിവാക്കി ഇസ്രയേല്‍ ടൂറിസം മന്ത്രാലയം പുതിയ മാപ് സന്ദര്‍ശകര്‍ക്ക് വിതരണം ചെയ്യുന്നു...
ഒന്റേറിയോ: ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ ന്യൂറോസയന്‍സ്, ന്യൂറോ അനാട്ടമിയിലെ അറിവ് പരിശോധിച്ചുകൊണ്ടുള്ള ചോദ്യോത്തരമത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടി നൂറന്‍...
ന്യൂഡല്‍ഹി: മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി വീണ്ടും വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. ലൗ ജിഹാദ് അറബ് രാജ്യങ്ങളുടെ ഗൂഢാലോചനയുടെ ഫലമാണെന്നാണ് സാധ്വിയുടെ പുതിയ...
മുസ്‌ലിം ആയതിനാല്‍ താന്‍ വിമാനത്താവളത്തില്‍ തടഞ്ഞുനിര്‍ത്തപ്പെട്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി നടന്‍ മാമുക്കോയ. ഓസ്‌ട്രേലിയയില്‍ വച്ചായിരുന്നു സംഭവമെന്നും...
അറിവാണ് മനുഷ്യനെ ദൈവത്തിന് വഴിപ്പെടാന്‍ സഹായിക്കുന്നതെന്ന ബോധ്യം പകര്‍ന്നുനല്‍കിയ ദര്‍ശനമാണ് ഇസ്‌ലാം. അതിനാലാണ് മനുഷ്യര്‍ക്കുള്ള പ്രഥമസന്ദേശത്തില്‍...
ഒരു വസ്തു മറ്റൊരു വസ്തുവിന് പകരമായി ക്രയവിക്രയം ചെയ്യുന്നതിനാണ് അറബിയില്‍ ബൈഅ് എന്നു പറയുന്നത്. പ്രത്യേക നിബന്ധനകളോടെ ധനവും ധനവും തമ്മില്‍ ക്രയവിക്രയം നടത്തുക...
അടിസ്ഥാനപരമായി ഏകഭാരൃത്വമാണ് ഖുര്‍ആന്‍ അംഗീകരിച്ചത്. എന്നാല്‍കണിശമായ ഉപാധികളോടെ ബഹുഭാരൃാസമ്പ്രദായത്തെ അത് അംഗീകരിക്കുകയുണ്ടായി. വൃക്തിപരവും സാമൂഹികവുമായ...
റമദാനിലെ നിര്‍ബന്ധനോമ്പുകള്‍ക്കുപുറമെ ഐശ്ചികമായ നോമ്പുകളുണ്ട്. അവയെ സുന്നത്തുനോമ്പുകള്‍ എന്നുപറയുന്നു. അവയ്ക്ക് പ്രത്യേകം നിയ്യത്ത് ആവശ്യമില്ലെന്ന്...
1. നോമ്പുകാരന്‍ സൂര്യനസ്തമിച്ചുകഴിഞ്ഞ ഉടനെ നോമ്പുതുറക്കുന്നതാണ് സുന്നത്ത്. അതിനായി കാരക്കയോ വെള്ളമോ ഉപയോഗിക്കുന്നതാണുത്തമം. മാത്രമല്ല, രാത്രി വളരെ വൈകി...