Latest Articles

നവോത്ഥാന നായകര്‍

ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (470-561)

സല്‍ജൂഖികളുടെ കാലത്തെ പ്രധാനവ്യക്തിത്വമായിരുന്നു ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി. തന്റെ ജന്‍മനാടായ ജീലാനില്‍ നിന്ന് ബാഗ്ദാദിലേക്ക് പുറപ്പെട്ട അദ്ദേഹം അവിടെ നിരവധി...

സാമൂഹികം-ഫത്‌വ

ഗേള്‍ഫ്രണ്ട്, ബോയ്ഫ്രണ്ട് ആകാമോ ?

ചോദ്യം: കലാലയങ്ങളിലും പ്രൊഫഷണല്‍ സ്ഥാപനങ്ങളിലും വിശ്വാസിക്ക് ഗേള്‍ഫ്രണ്ട്, ബോയ്ഫ്രണ്ട് വിശേഷണത്തോടെയുള്ള സൗഹൃദങ്ങള്‍ അനുവദനീയമാണോ ? മറുപടി: മുസ്‌ലിംകള്‍ എന്ന...

ഈസ പ്രവാചകന്‍മാര്‍

ഈസാ(യേശു) നബിയുടെ ജനനവും മുസ് ലിംകളും

മര്‍യം ദൈവാലയത്തിന്റെ കിഴക്കേത്തലക്കല്‍ ഒറ്റക്ക് പ്രാര്‍ത്ഥനയില്‍ മുഴുകി ഇരിക്കുകയായിരുന്നു. പൊടുന്നനെ ഒരു അപരിചിത ശബ്ദം കേട്ടു. ‘ദൈവമേ, കരുണാവാരിധിയേ...

സ്മാര്‍ട്ട് ക്ലാസ്സ്‌

കിണറ്റിലെ തവളയാകാതെ കടലിലെ തവളയാകുക

പ്രപഞ്ചത്തിലുടനീളം നമുക്ക് കാണാന്‍ കഴിയുന്നൊരു പ്രതിഭാസമാണ് വൈവിധ്യം . മനുഷ്യരിലും മനുഷ്യേതര പടപ്പുകളിലും അതുപോലെ സചേതന-അചേതന വസ്തുക്കളിലുമൊക്കെ നമുക്ക്...

അബൂജഅ്ഫര്‍ അല്‍മന്‍സ്വൂര്‍

അബൂജഅ്ഫര്‍ അല്‍ മന്‍സൂര്‍ (ഹി. 136-158)

അബ്ബാസികളില്‍ കീര്‍ത്തിനേടിയ ആദ്യഖലീഫ സഫ്ഫാഹിന്‍റെ സഹോദരന്‍ അബൂ ജഅ്ഫര്‍ അല്‍ മന്‍സൂര്‍ ആണ്. 22 വര്‍ഷത്തെ ഭരണത്തിലൂടെ അബ്ബാസി ഭരണത്തിന് അദ്ദേഹമാണ്...

വിശ്വാസം-ലേഖനങ്ങള്‍

മൂന്നുതരം ഹൃദയങ്ങള്‍

സുരക്ഷിതമായ ഹൃദയം ഒരു വ്യക്തിയെ തന്‍റെ സ്രഷ്ടാവിനെ സമാധാനപൂര്‍വം കണ്ടുമുട്ടാനും പരലോകവിചാരണയില്‍ വിജയംകൈവരിക്കാനും പ്രാപ്തനാക്കുന്നത് ഇത്തരം ഹൃദയമാണ്. അല്ലാഹു...

Dr. Alwaye Column

മുഹമ്മദീയ പ്രവാചകത്വത്തിന്‍റെ പ്രഭവകേന്ദ്രം

ഇന്നത്തെ അറബ് ലോകം എന്ന് പറയുന്നത് ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ ഏഷ്യാഭൂഖണ്ഡത്തിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗവും ആഫ്രിക്കയുടെ വടക്കുഭാഗവും ചേര്‍ന്നതാണ്. കിഴക്ക്...

വിശ്വാസം-ലേഖനങ്ങള്‍

ഞാന്‍ ഉള്ളപ്പോള്‍ നീയെന്തിന് പേടിക്കുന്നു

ദൈവത്തോടുള്ള ഭയപ്പാടാണോ പ്രണയമാണോ ഒരു വിശ്വാസിയെ കൂടതുല്‍ ഭക്തനും ശക്തനുമാക്കുന്നത് എന്ന ചോദ്യത്തിന്, പ്രണയമെന്നായിരിക്കും സൂഫികളുടെ ഉത്തരം. ഭയവും പ്രണയവും...

Kerala

ഹദീസ് നിഷേധം ഓറിയന്റലിസ്റ്റ് ഗൂഢാലോചനയുടെ തുടര്‍ച്ച: എം.എം. അക്ബര്‍

‘ഹദീസ് നിഷേധപ്രവണത:ചരിത്രവും വര്‍ത്തമാനവും ‘ എന്ന തലക്കെട്ടില്‍ ആലുവ അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസിലെ...