Category - ഫിഖ്ഹ്

പരസ്പരബന്ധമുള്ള രണ്ട് സാങ്കേതിക സംജ്ഞകളാണ് ഇസ്ലാമിക ശരീഅത്തും ഇസ്ലാമിക ഫിഖ്ഹും. എന്നാല്‍ അവ പൂരകങ്ങളോ പര്യായപദങ്ങളോ അല്ല. ആശയവ്യാപ്തിയും പദവിയും വിപുലമായ സാങ്കേതിക സംജ്ഞയാണ് ഇസ്ലാമിക ശരീഅത്ത്. ഇസ്ലാമിക ജ്ഞാനമണ്ഡലങ്ങളുടെ സാകല്യമാണ് ഇസ്ലാമിക ശരീഅത്ത്...

Read More

Topics