Category - വിശിഷ്ടനാമങ്ങള്‍

വിശിഷ്ടനാമങ്ങള്‍

അല്‍ ഹലീം (അപാരസഹനശീലന്‍)

‘ഹില്‍മ്’ എന്ന ധാതുവില്‍ നിന്നുണ്ടായ ഈ വിശേഷണത്തിന് സഹനം, വിവേകം, ഇണക്കം, പരമജ്ഞാനം തുടങ്ങിയ അര്‍ഥങ്ങളാണുള്ളത്. അവന്റെ ദാസന്‍മാരുടെമേല്‍ ഏറെ...

വിശിഷ്ടനാമങ്ങള്‍

അല്ലത്വീഫ് (കൃപാനിധി, സൂക്ഷ്മജ്ഞന്‍)

നന്‍മകളുടെ അതിസൂക്ഷ്മവും പരമരഹസ്യവുമായ വശങ്ങള്‍ തിരിച്ചറിയുകയും അവ അവയുടെ അവകാശികള്‍ക്ക് എത്തിച്ചുകൊടുക്കുന്നതില്‍ കനിവിന്റെ മാര്‍ഗം സ്വീകരിക്കുകയും...

വിശിഷ്ടനാമങ്ങള്‍

അല്‍ അദ്ല്‍ (നീതി, ന്യായാധിപന്‍)

അക്രമത്തിന്റെയും അനീതിയുടെയും വിപരീതമായ നീതി നടപ്പിലാക്കുന്നവനാണ് അല്ലാഹു. നന്‍മക്ക് നന്‍മയും തിന്‍മക്ക് തിന്‍മയും തുല്യമായി നല്‍കുന്നവന്‍. അതുപോലെ ഭൂമിയിലെ...

വിശിഷ്ടനാമങ്ങള്‍

അല്‍ ഹകം (ന്യായാധിപന്‍)

ന്യായവിധി നടത്തുന്നവന്‍, എല്ലാ വസ്തുക്കളുടെയും അന്തിമവും ആത്യന്തികവുമായ വിധികല്‍പ്പിക്കുന്നവന്‍ എന്നെല്ലാമാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹു ആണ്...

വിശിഷ്ടനാമങ്ങള്‍

അല്‍ മുദില്ല് (നിന്ദ്യത നല്‍കുന്നവന്‍)

മുഇസ്സ് എന്ന് പറഞ്ഞതിന്റെ വിപരീതാശയം. തന്റെ ഇച്ഛകളെ അല്ലാഹുവിന്റെ ഇച്ഛയോടു യോജിപ്പിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവന് അല്ലാഹു ആധിപത്യം നല്‍കുകയും...

വിശിഷ്ടനാമങ്ങള്‍

അല്‍ ബസീര്‍ (സര്‍വ്വദ്രഷ്ടാവ്, എല്ലാം കാണുന്നവന്‍)

ഭൂമിയിലെയും ഭൂമിക്കടിയിലെയും ആകാശങ്ങളിലെയും എന്നുവേണ്ട പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളെയും കാണാന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രമാണ്. മനുഷ്യന്‍ കാണുന്നത് അവന്റെ...

വിശിഷ്ടനാമങ്ങള്‍

അസ്സമീഅ് (സര്‍വ്വ ശ്രോതാവ്)

എത്ര ചെറുതായാലും എത്ര വലുതായാലും എത്ര അവ്യക്തമായാലും അല്ലാഹു കേള്‍ക്കാത്ത ഒരു ശബ്ദവുമില്ല. അല്ലാഹു മാത്രമാണ് ഈ കഴിവുള്ളവന്‍. കൂരിരുട്ടുള്ള രാത്രിയില്‍...

വിശിഷ്ടനാമങ്ങള്‍

അര്‍റാഫിഅ് (ഉയര്‍ത്തുന്നവന്‍)

മേല്‍പ്പറഞ്ഞതിന്റെ വിപരീതമാണ് ഈ ഗുണം. അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ കല്‍പ്പനകള്‍ അനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവരെ അല്ലാഹു ഉയര്‍ത്തുന്നു. അതുപോലെ...

വിശിഷ്ടനാമങ്ങള്‍

അല്‍ ഖാഫിള് (താഴ്ത്തുന്നവന്‍)

അല്ലാഹു സത്യനിഷേധികളെ സമൂഹത്തില്‍ ഇകഴ്ത്താന്‍ കഴിവുള്ളവനാണ്. അവര്‍ക്ക് ദൗര്‍ഭാഗ്യം നല്‍കുന്നു. അവരെ തന്നില്‍ നിന്നകറ്റുന്നു. അല്ലാഹുവിന്റെ ഇച്ഛയ്ക്കനുസരിച്ച്...

Topics