വാഷിങ്ടണ്‍: ഓര്‍ലാന്റോയിലെ നൈറ്റ് ക്ലബില്‍ നടന്ന വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഭീകരതയെ പരാജയപ്പെടുത്താന്‍ മുസ്‌ലിംകളുടെ പങ്കാളിത്തം...
Category - വാര്‍ത്തകള്‍
ജറൂസലം: ഫലസ്തീന്‍ ജനതക്കെതിരെ തുടരുന്ന ഇസ്രായേലിന്റെ കടുത്ത നടപടികള്‍ക്കെതിരെ അറബ് ലോകത്ത് പ്രതിഷേധം ശക്തം. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍പോലും ലംഘിക്കുന്ന...
ജറൂസലം: മസ്ജിദുല്‍ അഖ്‌സ്വാ അടക്കമുള്ള മുസ്‌ലിം-ക്രൈസ്ത പുണ്യകേന്ദ്രങ്ങള്‍ ഒഴിവാക്കി ഇസ്രയേല്‍ ടൂറിസം മന്ത്രാലയം പുതിയ മാപ് സന്ദര്‍ശകര്‍ക്ക് വിതരണം ചെയ്യുന്നു...
ഒന്റേറിയോ: ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ ന്യൂറോസയന്‍സ്, ന്യൂറോ അനാട്ടമിയിലെ അറിവ് പരിശോധിച്ചുകൊണ്ടുള്ള ചോദ്യോത്തരമത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടി നൂറന്‍...
ന്യൂഡല്‍ഹി: മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി വീണ്ടും വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. ലൗ ജിഹാദ് അറബ് രാജ്യങ്ങളുടെ ഗൂഢാലോചനയുടെ ഫലമാണെന്നാണ് സാധ്വിയുടെ പുതിയ...
മുസ്‌ലിം ആയതിനാല്‍ താന്‍ വിമാനത്താവളത്തില്‍ തടഞ്ഞുനിര്‍ത്തപ്പെട്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി നടന്‍ മാമുക്കോയ. ഓസ്‌ട്രേലിയയില്‍ വച്ചായിരുന്നു സംഭവമെന്നും...
കൊച്ചി: മുസ് ലിം മുക്ത ഭാരതം കെട്ടിപ്പടുക്കണമെന്ന് പ്രഖ്യാപിച്ച വി.എ.ച്ച്.പി നേതാവ് സാധ്വി പ്രാചിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായി ബി.ജെ.പി അനുഭാവി രാഹുല്‍...
ലണ്ടന്‍: ഇറാഖ് യുദ്ധത്തിലേക്ക് ബ്രിട്ടനെ വലിച്ചിഴച്ചുവെന്ന ആരോപണത്തെ ബലപ്പെടുത്തുന്ന ചില്‍കോട്ട് കമ്മീഷന്റെ കണ്ടെത്തലുകളെ മുന്‍നിര്‍ത്തി ടോണിബ്ലെയറെ...
ലണ്ടന്‍: കൂടുതല്‍ മുസ്‌ലിം സ്ത്രീകളെ സേനയിലേക്ക് ആകര്‍ഷിക്കുന്നതിന് ഹിജാബ് യൂനിഫോമായി പരിഗണിക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് പൊലിസ് ആലോചിക്കുന്നു. സേനയില്‍...
മനില: ഫിലിപ്പീന്‍സ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട റോഡ്രിഗോ ഡുറ്റെര്‍ട്ടില്‍ രാജ്യത്തിന്റെ തെക്കേദേശമായ മിന്‍ഡനാവോയിലെ മുസ്‌ലിംകള്‍...