സ്വഫാ- മര്‍വഃയില്‍

സ്വഫാ മര്‍വകളുടെ മുകളില്‍ പ്രാര്‍ഥന

لا إلهَ إلّا اللهُ وَحْدَهُ لا شَريكَ لهُ ’ لهُ المُلكُ وَلَهُ الحَمْدُ’ يُحْيِ وَيُميتُ وَهُوَ عَلى كُلِّ شَيئٍ قَدير’ لا إلهَ إلّا اللهُ وَحْدَهُ أنجَزَوَعْدَهُ وَنَصَرَ عَبْدَهُ وَهزَمَ الأحزَابَ وَحْدَهُ

ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു , ലഹുല്‍ മുല്‍കു വ ലഹുല്‍ ഹംദു യുഹ് യീ വ യുമീതു വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍, ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു അന്‍ജസ വഅ്ദഹു വ നസ്വറ അബ്ദഹു വ ഹസമല്‍ അഹ്‌സാബ വഹ്ദഹു

സ്വഫാ മര്‍വകള്‍ക്കിടയില്‍ പ്രാര്‍ഥന
സ്വഫാ-മര്‍വകള്‍ക്കിടയില്‍ പ്രാര്‍ഥിക്കുന്നതും ദിക്‌റ് ചൊല്ലുന്നതും ഖുര്‍ആന്‍ ഓതുന്നതും സുന്നത്താണ്.
റബ്ബിഗ്ഫിര്‍ വര്‍ഹം വഹ്ദിനീ സ്സബീലല്‍ അഖ് വമ رَبِّ اغْفِرْ وَارْحَم وَاهدِني السَّبيلَ الأقْوَم
നാഥാ നീ എനിക്ക് പൊറുത്തുതരികയും എന്നോട് കരുണ കാണിക്കുകയും ഋജുവായ മാര്‍ഗത്തിലേക്ക് എന്നെ നയിക്കുകയും ചെയ്യേണമേ.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured