യാത്രക്കാരനുവേണ്ടി

യാത്രപോകുന്നവനുവേണ്ടി വീട്ടുകാരുടെ പ്രാര്‍ത്ഥന

أَسْتَـوْدِعُ اللَّهَ ديـنَكَ وَأَمانَتَـكَ، وَخَـواتيـمَ عَمَـلِك

:(صححه الألباني في سنن أبي داود:٢٦٠٠ وفي سنن الترمذي :٣٤٤٣ )

“അസ്തവ്ദിഉല്ലാഹ ദീനക്ക വഅമാനതക്ക, വഖവാതീമ അമലിക്ക.”

“താങ്കളുടെ മതചിട്ടയും സത്യസന്ധതയും കര്‍മ്മഫലവും (യാത്രയില്‍സംരക്ഷിക്കപ്പെടുവാനായി) ഞാന്‍അല്ലാഹുവില്‍വിശ്വസിച്ചേല്‍പിക്കുന്നു.”

زَوَّدَكَ اللَّهُ التقْوى، وَغَفَـرَذَنْـبَكَ، وَيَسَّـرَ لَكَ الخَـيْرَ حَيْـثُما كُنْـت

:(حسن الألباني في سنن الترمذي:٣٤٤٤ وفي صحيح الجامع :٣٥٧٩ )

“സവ്വദക്കല്ലാഹു തഖ്‌വ,വഗഫറ ദന്‍ബക്ക, വയസ്സറ ലക്കല്‍ ഖൈറ ഹൈസു മാ കുന്‍ത.”

“തഖ് വയെ താങ്കള്‍ക്ക് പാഥേയമായി അല്ലാഹു നല്‍കട്ടെ, താങ്കളുടെപാപംപൊറുക്കുകയും, താങ്കള്‍എവിടെയാണെങ്കിലുംതാങ്കള്‍ക്ക്അല്ലാഹുഎല്ലാനന്മകളുംഎളുപ്പമാക്കിത്തരികയുംചെയ്യട്ടെ.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured