മഴയ്ക്ക് നന്ദിസൂചകം

മഴ ലഭിച്ചതിന് അല്ലാഹുവിന് നന്ദിപ്രകാശനം

مُطِـرْنا بِفَضْـلِ اللهِ وَرَحْمَـتِه

: (البخاري:٨٤٦ ومسلم:٧١ )

“മുത്വിര്‍നാ ബിഫദ്‌ലില്ലാഹി വറഹ്മതിഹി.”

“അല്ലാഹുവിന്‍റെ ഔദാര്യവും കാരുണ്യവും കൊണ്ട് നമുക്ക് മഴ ലഭിച്ചു.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured