(**)اللّهُمَّ حَوالَيْنا وَلا عَلَيْـنا(*)، اللّهُمَّ عَلى الآكـامِ وَالظِّـراب، وَبُطـونِ الأوْدِية، وَمَنـابِتِ الشَّجـر
: (*)البخاري:٩٣٣
: (**)مسلم:٨٩٧
“അല്ലാഹുമ്മ ഹവാലയ്നാ വ ലാ അലൈനാ. അല്ലാഹുമ്മ അലല്‍ആകാമി വളിറാബി, വബുത്വൂനില്‍ അവ്ദിയതി, വമനാബിതിശ്ശജ്റ്‍.”
“അല്ലാഹുവേ! (ഈ മഴയെ) ഞങ്ങളുടെ ചുറ്റുഭാഗങ്ങളിലേക്ക് നീയാക്കേണമേ. ഇതിനെ ഞങ്ങളുടെ മേല്‍ (ഒരു ശിക്ഷയായി) നീയാക്കരുതേ. അല്ലാഹുവേ! (ഈ മഴയെ) മേച്ചില്‍സ്ഥലങ്ങളിലും മലകളിലും താഴ്വരകളിലും മരങ്ങളുടെ വേരുകളിലും നീ ആക്കേണമേ.”
Add Comment