മരണമടുത്താല്‍ ചൊല്ലേണ്ടത്

മരണം ആസന്നമായാല്‍ ചൊല്ലേണ്ടത്‌

“മരണം ആസ്സന്നമായവരോട് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന്‍ പറയുവാന്‍ നിര്‍ദ്ദേശിക്കുക”:

لا إلهَ إلاّ اللّه

: (صححه الألباني في سنن أبي داود:٣١١٦)

“ലാ ഇലാഹ ഇല്ലല്ലാഹു.”

“(യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല)”

“നബി (സ) അരുളി:

من كان آخر كلامه لا إله إلا الله دخل الجنة

“ഒരാള്‍ (മുസ്‌ലിം, അമുസ്‌ലിം മനസ്സറിഞ്ഞുകൊണ്ട് നിഷ്കളങ്കമായി) പറയുന്ന അവസാന വചനം : ‘ലാ ഇലാഹ ഇല്ലല്ലാഹു’ (യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല) എന്നായാല്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്!” – (صححه الألباني في سنن أبي داود:٣١١٦)

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured