മൂന്നാം തക്ബീറില്‍

മയ്യിത്തിനുവേണ്ടിയുള്ള പ്രാര്‍ഥന

اَلَّلهُمَّ أغْفِرْلَهُ وَرْحَمْهُ وَعْفُ عَنْهُ وَعَافِهِ وَاَكْرِمْ نُزُلَهُ وَوَسِّعْ مَدْخَلَهُ وَغْسِلْهُ بِالْمَاءِ وَثَّلْجِ وَالْبَرَدِ وَنَقِّهِ مِنَالْخَطَايَا كَمَا يُنَقَّ الْثَّوْبُ الْاَبْيَضُ مِنَ الدَّنٍَسِ وَاَبْدِلْهُ دَارً خَيْرً مِنْ دَارِهِ وَاَهْلً خَيْرً مِّنْ اَهْلِهِ وَزَوْجً خَيْرًمِّنْ زَوْجِهِ وَاَدْخِلْهُ الْجَنَّتَ وَاَعِذْهُ مِنْ عَذَابِ الْقَبْرِ وَفِتْنَتِهِ وَمِنْ عَذَابِ الْنَّارٍ

അല്ലാഹുമ്മഗ്ഫിര്‍ലഹൂ വര്‍ഹംഹു വഅ്ഫു അന്‍ഹു വഅക്‌രിം നുസുലഹു വവസ്സിഅ് മദ്ഖലഹു വഅഗ്‌സില്‍ഹു ബില്‍മാഇ വസ്സല്‍ജി വല്‍ബറദി വനഖിഹീ മിനല്‍ ഖതായാ കമാ യുനക്ക്വ സ്സൌബുല്‍അബ്‌യദു മിനദ്ദനസി വഅബ്ദില്‍ഹു ദാറന്‍ ഖൈറന്‍ മിന്‍ ദാരിഹീ വഅഹ്‌ലന്‍ ഖൈറന്‍ മിന്‍ അഹ്‌ലിഹീ വസൌജന്‍ ഖൈറന്‍ മിന്‍ സൌജിഹീ വ അദ്ഖില്‍ഹുല്‍ ജന്നത്ത വഅഇദ്ഹൂ മിന്‍ അദാബില്‍ ഖബ്‌രി വഫിത്‌നതിഹീ വമിന്‍ അദാബിന്നാര്‍
(അല്ലാഹുവേ , അദ്ദേഹത്തിന് നീ പൊറുത്തുകൊടുക്കുകയും കരുണചെയ്യുകയും മാപ്പ് കൊടുക്കുകയും സൗഖ്യം നല്‍കുകയും ചെയ്യേണമേ. അദ്ദേഹത്തെ നീ ആദരിച്ച് സത്കരിക്കേണമേ. അദ്ദേഹത്തിന്റെ പ്രവേശനസ്ഥലം നീ വിശാലമാക്കേണമേ. വെള്ളംകൊണ്ടും മഞ്ഞുകൊണ്ടും ഹിമംകൊണ്ടും കഴുകേണമേ. ശുഭ്രവസ്ത്രം അഴുക്കില്‍നിന്ന് ശുചീകരിക്കുന്നതുപോലെ നീ അദ്ദേഹത്തെ പാപങ്ങളില്‍നിന്ന് ശുചിയാക്കേണമേ. അദ്ദേഹത്തിന്റെ വീടിനേക്കാള്‍ നല്ല വീടും, കുടുംബത്തെക്കാള്‍ നല്ല കുടുംബവും ഇണയെക്കാള്‍ നല്ല ഇണയെയും നീ അദ്ദേഹത്തിന് നല്‍കേണമേ. ഖബ്‌റിലെ നാശത്തില്‍നിന്നും നരകശിക്ഷയില്‍നിന്നും നീ അദ്ദേഹത്തെ സംരക്ഷിക്കേണമേ.)

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured