നോമ്പ് തുറക്കുമ്പോള്‍

നോമ്പ് തുറക്കുമ്പോഴുള്ള പ്രാര്‍ത്ഥന

ذَهَـبَ الظَّمَـأُ، وَابْتَلَّـتِ العُـروق، وَثَبَـتَ الأجْـرُ إِنْ شـاءَ الله

: (حسنه الألباني في سنن أبي داود:٢٣٥٧وحسنه الألباني في صحيح الجامع:٤٦٧٨)

“ദഹബ ള്വമഉ, വബ്തല്ലത്തില്‍ ഉറൂഖു , വ സബത്തല്‍ അജ്റു ഇന്‍ ശാ അല്ലാഹ്.”

“(നോമ്പ് തുറന്നു), ദാഹം ശമിച്ചു, ഞരമ്പുകള്‍ കുളിര്‍ത്തു; അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറപ്പായി.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured