വധൂ-വരന്‍മാര്‍ക്കായ്

നവ വധു – വരന് വേണ്ടിയുള്ള (വിവാഹ ആശംസ) പ്രാര്‍ത്ഥന

بَارَكَ اللهُ لَكَ ، وَبارَكَ عَلَيْكَ ، وَجَمَعَ بَيْنَكُمَا فِي خَيْرٍ

:(صححه الألباني في سنن أبي داود:٢١٣٠ وفي سنن الترمذي:١٠٩١)

“ബാറക്കല്ലാഹു ലകുമാ, വബാറക്ക അലൈകുമാ, വ ജമഅ ബയ്നകുമാ ഫീ ഖൈര്‍.”

“അല്ലാഹു താങ്കള്‍ക്കുവേണ്ടി (താങ്കളുടെ ഇണയില്‍) അനുഗ്രഹം ചൊരിയട്ടെ. താങ്കളുടെ മേലും അല്ലാഹു അനുഗ്രഹം ചൊരിയട്ടെ. അല്ലാഹു എല്ലാ നന്മയിലും നിങ്ങളെ രണ്ടുപേരെയും ഇണക്കി ഒരുമിപ്പിക്കട്ടെ.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured